അ​ങ്ങാ​ടി​പ്പു​റ​ത്ത് ശേ​ഖ​രി​ച്ച മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി

അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ച്ചി​ട്ടും സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ കൂ​മ്പാ​രം സി.​പി.​എം പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എ. ​ഹ​രി, കെ.​ടി. നാ​രാ​യ​ണ​ൻ, സി. ​സ​ജി, ബ​ഷീ​ർ ആ​റ​ങ്ങോ​ട​ൻ, എ​സ്. സു​രേ​ന്ദ്ര​ൻ, റ​ഷീ​ദ് കി​നാ​തി​യി​ൽ എ​ന്ന​വ​രാ​ണ് […]

നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. ശേഷം സുഹൃത്തുക്കളുടെ […]

ഹൃദയാഘാതം: എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിൻെറ മകന്‍ കെ.പി ഹാഷിഫ് (32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്തുവെച്ച് […]

കാ​ക്ക​ഞ്ചേ​രി​യി​ലെ വീ​ഴാ​റായ പാ​റ​ക്ക​ല്ല് മാ​റ്റി​യി​ല്ല; വ​ഴി​മു​ട്ടി ഗ​താ​ഗ​തം

വ​ള്ളി​ക്കു​ന്ന്: കാ​ക്ക​ഞ്ചേ​രി​ക്ക് സ​മീ​പം സ്പി​ന്നി​ങ് മി​ല്ലി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വീ​ഴാ​റായ കു​ന്നി​ൻ​ചെ​രു​വി​ലെ പാ​റ​ക്ക​ല്ലു​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​ടി​ഞ്ഞ് വീ​ണ​തി​ന്റെ ബാ​ക്കി​ഭാ​ഗ​മാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ഭീ​മ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും […]

അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭ സമ്മേളനത്തിൽ പങ്കെടുത്ത അധ്യാപികക്ക് സ്വീകരണം

കൊണ്ടോട്ടി: സ്കൈഹോക്ക് സാറ്റലൈറ്റും ദേശീയ ക്ഷേമ വികസനകാര്യ സമിതിയും സംയുക്തമായി ഈജിപ്തിലെ ഒപേര ഹൗസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭാ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ […]

ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

കാ​ടാ​മ്പു​ഴ: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​രേ​ക്കാ​ട് ത​ടം​പ​റ​മ്പി​ലെ പു​ളി​ക്ക​ൽ അ​ബ്ദു​ൽ വ​ഹാ​ബി​ന്റെ (ബാ​ബു) ചി​കി​ത്സ​ക്കാ​യി പ​ണം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മു​ള്ള […]