പൊന്നാനി താലൂക്കിൽ 500 ലധികം കുടുംബങ്ങൾക്ക് പട്ടയം

പൊ​ന്നാ​നി താ​ലൂ​ക്കി​ലെ പ​ട്ട​യ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ വി​ളി​ച്ചുചേ​ർ​ത്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം പൊ​ന്നാ​നി: പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​ഴ പു​റ​മ്പോ​ക്കി​ലും മി​ച്ച ഭൂ​മി​യി​ലും താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. പ​ട്ട​യ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ പു​ഴ പു​റ​മ്പോ​ക്ക് പ​രി​ധി​യി​ലെ 126 കു​ടും​ബ​ങ്ങ​ൾ, പൊ​ന്നാ​നി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 17 മി​ച്ച ഭൂ​മി പ​ട്ട​യ​ങ്ങ​ൾ, വെ​ളി​യ​ങ്കോ​ട് ശ്രീ​ല​ങ്ക​ൻ ന​ഗ​റി​ൽ … Read more

സുബ്രതോ കപ്പ് വിദ്യാർഥികൾക്ക് പരീക്ഷണമാകുന്നു

 സു​ബ്ര​തോ ക​പ്പ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ പു​ല്ല് വെ​ട്ടു​ന്നു മ​ഞ്ചേ​രി: മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും ഫു​ട്ബാ​ൾ താ​ര​ങ്ങ​ളെ പ​രീ​ക്ഷി​ച്ചും സു​ബ്ര​തോ ക​പ്പ് അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം. അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം, അ​ണ്ട​ർ 15 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ നേ​രി​ട്ട് സം​സ്ഥാ​ന​ത​ല മ​ത്സ​ര​മാ​ക്കി ന​ട​ത്തി​യ​ത് വെ​ല്ലു​വി​ളി​യാ​യ​തോ​ടെ​യാ​ണ് അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കാ​തെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നി​റ​ങ്ങി​യ​ത്. ഗ്രൗ​ണ്ടി​ൽ മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ ലൈ​നു​ക​ൾ സ​ജ്ജ​മാ​ക്കു​ക​യോ … Read more

താനാളൂർ കൃഷിഭവന് മികവിന്റെ വിളവെടുപ്പ്

മി​ക​ച്ച കൃ​ഷി​ഭ​വ​നു​ള്ള വി.​വി. രാ​ഘ​വ​ൻ പു​ര​സ്കാ​രം നേ​ടി​യ താ​നാ​ളൂ​ർ കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫി​സ​ർ ഡോ. ​പി. ശി​ൽ​പ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എം. മ​ല്ലി​ക മ​ധു​രം ന​ൽ​കു​ന്നു താ​നൂ​ർ: താ​നാ​ളൂ​ർ കൃ​ഷി​ഭ​വ​ന് ല​ഭി​ച്ച മി​ക​ച്ച കൃ​ഷി​ഭ​വ​നു​ള്ള വി.​വി. രാ​ഘ​വ​ൻ സ്മാ​ര​ക പു​ര​സ്കാ​രം മി​ക​വി​ന്റെ വി​ള​വെ​ടു​പ്പാ​യി. കൃ​ഷി ഓ​ഫി​സ​ർ ഡോ. ​പി. ശി​ൽ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും ക​ർ​ഷ​ക​രും ന​ട​ത്തി​യ മാ​തൃ​കാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘കൃ​ഷി​സ​മൃ​ദ്ധി’ പ​ദ്ധ​തി ജ​ന​കീ​യ​മാ​യി ന​ട​ത്തി​യ​ത​ട​ക്കം നേ​ട്ട​ങ്ങ​ൾ ഏ​റെ​യാ​ണ്. ’ക​തി​ർ ആ​പ്പ്’ ര​ജി​സ്ട്രേ​ഷ​നി​ൽ ജി​ല്ല​യി​ൽ … Read more

കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി ഫ്ലാറ്റിൽ മരിച്ച നിലയിൽ

ജയൻ കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി നിര്യാതനായി. തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മരിച്ചത്. മെഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി. മാറഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: കിഴക്കേക്കര ചിന്നപ്പു. മാതാവ്: സൗമിനി. ഭാര്യ: സൗമ്യ.

സി​സ്റ്റ​ർ ജോ​സി: കൂ​ടൊ​ഴി​ഞ്ഞ​ത് ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ അ​മ്മ​ക്കി​ളി

സി​സ്റ്റ​ർ ജോ​സി തു​വ്വൂ​ർ: നി​ത്യ​ത​യി​ലേ​ക്ക് പ​റ​ന്ന് അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ആ​യി​ര​ങ്ങ​ളെ കാ​രു​ണ്യ​ച്ചി​റ​കി​ലൊ​ളി​പ്പി​ച്ച അ​ഗ​തി​ക​ളു​ടെ അ​മ്മ​ക്കി​ളി. തു​വ്വൂ​ർ വി​മ​ല ഹൃ​ദ​യാ​ശ്ര​മം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സി എം.​എ​സ്.​ജെ (76) യാ​ണ് സാ​ന്ത്വ​ന​ത്ത​ണ​ലി​ൽ ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച നി​ര​വ​ധി പേ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി വി​ട​വാ​ങ്ങി​യ​ത്. പാ​ലാ​യി​ലെ പ​രേ​ത​നാ​യ പു​ളി​ക്ക​ൽ മൈ​ക്കി​ളി​ന്റെ മ​ക​ളാ​യ ത്രേ​സ്യാ​മ്മ​യാ​ണ് സി​സ്റ്റ​ർ ജോ​സി​യാ​യി ദൈ​വ​വ​ഴി​യി​ൽ ജീ​വി​തം സ​മ​ർ​പ്പി​ച്ച​ത്. ധ​ർ​മ​ഗി​രി മെ​ഡി​ക്ക​ൽ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെൻറ് ജോ​സ​ഫ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ജോ​സി കോ​ത​മം​ഗ​ലം, ചെ​റു​പു​ഴ, പോ​ത്താ​നി​ക്കാ​ട്, അ​ങ്ക​മാ​ലി, കാ​ക്ക​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ … Read more

ജി​ല്ല ആ​ശു​പ​ത്രി​യാ​യി​ട്ട് 11 വ​ർ​ഷം, വേ​ണ്ട​ത് കൂ​ടു​ത​ൽ ന​ഴ്‌​സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഒ.​പി കൗ​ണ്ട​റും അ​ശാ​സ്ത്രീ​യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​മാ​ണെ​ങ്കി​ലും മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ശേ​ഷി​യു​ള്ള ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മു​ണ്ട് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ. എ​ന്നാ​ൽ, ആ ​സേ​വ​നം പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ൻ ഇ​നി​യും ജീ​വ​ന​ക്കാ​രും ത​സ്തി​ക​ക​ളും വേ​ണം. 176 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​ൽ 110 കി​ട​ക്ക​ക​ളേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളു. ചി​ല ഘ​ട്ട​ങ്ങ​ളി​ൽ കി​ട​ത്തി ചി​കി​ത്സി​ച്ചി​രു​ന്ന​ത് 250 പേ​രെ വ​രെ​യാ​ണ്. 2014ൽ ​ജി​ല്ല ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തി​യ ശേ​ഷം ആ​നു​പാ​തി​ക​മാ​യി പു​തി​യ ത​സ്തി​ക​ക​ൾ … Read more