കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ സൗകര്യക്കുറവ്; ഇടപെട്ട് മനുഷ്യാവകാശ കമീഷന്
കൊണ്ടോട്ടി: അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരുമില്ലാത്ത കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ആരോഗ്യ വകുപ്പിന് മനുഷ്യാവകാശ കമീഷൻ നിര്‍ദേശം. തസ്തികകള്‍ അനുവദിക്കുകയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്ത് ആതുരാലയം ജനോപകാരപ്രദമാക്കണമെന്ന് മലപ്പുറത്ത് നടന്ന സിറ്റിങില്‍ മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കൊണ്ടോട്ടി സ്വദേശി കെ.ടി. ബഷീര്‍ സമര്‍പ്പിച്ച പാരാതിയിലാണ് കമീഷന്റെ ഇടപെടല്‍. ആശപത്രിയില്‍ നിലവിലുള്ള അപര്യാപ്തത കണ്ടെത്തി ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് … Read more