ഓ​ണ​പ്പാ​ച്ചി​ലി​ൽ കു​രു​ക്കി​ല​മ​ർ​ന്ന് അ​ങ്ങാ​ടി​പ്പു​റം

അ​ങ്ങാ​ടി​പ്പു​റ​ത്ത് ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണ​ത്തി​ര​ക്കി​ല​മ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ങ്ങാ​ടി​പ്പു​റം. അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ൽ കോ​ട്ട​ക്ക​ൽ, വ​ളാ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​ൻ ഏ​റെ നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ​യു​മാ​യി സ്വ​കാ​ര്യ […]

ദേഹത്തൊട്ടിച്ച് കഞ്ചാവ് കടത്ത്; ഇടുക്കി സ്വദേശി പിടിയില്‍

സാ​ബു കൊ​ണ്ടോ​ട്ടി: ആ​ന്ധ്ര​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. ഇ​ടു​ക്കി തോ​പ്രാം​കു​ടി സ്വ​ദേ​ശി സാ​ബു​വാ​ണ് (56) മോ​ങ്ങ​ത്ത് പി​ടി​യി​ലാ​യ​ത്. 4.7 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ശ​രീ​ര​ത്തി​ല്‍ സെ​ല്ലോ​ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് […]

മ​ഞ്ചേ​രി​ മെ​ഡി​ക്ക​ൽ കോ​ളേജിൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ ഉ​പ​ക​ര​ണ​ വി​ത​ര​ണം നി​ർ​ത്താനൊ​രു​ങ്ങി ഏ​ജ​ൻ​സി​ക​ൾ

മ​ഞ്ചേ​രി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഉ​പ​ക​ര​ണങ്ങ​ളുടെ വിതരണം നി​ർ​ത്തി​വെ​ക്കാ​നൊ​രു​ങ്ങി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ. കോ​ടി​ക​ൾ കു​ടി​ശ്ശി​ക​യാ​യ​തോ​ടെ​യാ​ണ് ഏ​ജ​ൻ​സി​ക​ൾ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. 12 മാ​സ​ത്തെ കു​ടി​ശ്ശി​ക​യാ​യ 2.5 കോ​ടി രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​ക്ക് […]

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

KSRTC Bus പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഉ​ത്സ​വ സീ​സ​ൺ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് ഒ​രു​ക്ക​മാ​യി. ആ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള ടൂ​ർ പാ​ക്കേ​ജു​ക​ളു​ടെ പ​ട്ടി​ക കെ.​എ​സ്.​ആ​ർ.​ടി.​സി പു​റ​ത്തി​റ​ക്കി. കീ​ശ ചോ​രാ​തെ പ്ര​ധാ​ന വി​നോ​ദ […]

കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​നി​ലെ മാ​ലി​ന്യം മി​നി ഊ​ട്ടി​യി​ല്‍ ത​ള്ളി​യ നി​ല​യി​ൽ

കോ​ഴി​ക്കോ​ട് ഹ​രി​ത ക​ർ​മ സേ​ന​യു​ടെ ചാ​ക്കി​ൽ ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ത​ള്ളി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വേ​ങ്ങ​ര: ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മി​നി ഊ​ട്ടി​യി​ല്‍ വ​ന്‍തോ​തി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളി. മി​നി ഊ​ട്ടി […]

റബർ കുരു ഉൽപാദനം കുറഞ്ഞു; മലയോര മേഖലക്ക് തിരിച്ചടി

കാളികാവ്: ഇടതടവില്ലാതെ മഴ പെയ്തതോടെ ഇക്കുറി റബർ കുരു ഉൽപാദനം കുറഞ്ഞത് മലയോര മേഖലക്ക് തിരിച്ചടിയായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി അതിവർഷം ഉണ്ടായതോടെ റബർ കായ പൊട്ടി കുരു ഉണ്ടായില്ല. റബർ മരത്തിലെ മൂപ്പെത്തിയ […]