കടവിലെ പാറയിൽ കയറിനിൽക്കവെ പുഴയിൽവീണ പത്തുവയസുകാരിക്കായി വീണ്ടും തിരച്ചിൽ

കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായി തിരച്ചിൽ പുനരാരംഭിച്ചു. പുഴയിൽ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്നി സേനയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും […]

മലപ്പുറത്ത് നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം

മലപ്പുറം: നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം. മലപ്പുറം മേൽമുറി അധികാരത്തൊടിയിലാണ് സംഭവം. സുനിൽ കുമാറും കുടുംബവുമാണ് ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ചത്. എല്ലാ വർഷവും സുനിൽ കുമാറും കുടുംബവും നബിദിനത്തിന് മധുരം […]

സ്പെഷ്യൽ വിലക്കുറവും ഓഫറുകളുമായി മൈജിയുടെ 24 മണിക്കൂർ ഉത്രാടപ്പാച്ചിൽ സ്പെഷ്യൽ സെയിൽ തുടങ്ങി

ഓണം ഷോപ്പിംഗിലെ  ഏറ്റവും പ്രധാനപ്പെട്ട ദിനമായ ഈ  ഉത്രാടം നാളിൽ ഹോം അപ്ലയൻസസുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകളിലും 75 % വരെ  വിലക്കുറവും  സ്പെഷ്യൽ ഓഫറുകളുമായി മൈജിയുടെ 24 മണിക്കൂർ  ഉത്രാടപ്പാച്ചിൽ സ്പെഷ്യൽ സെയിൽ തുടങ്ങി. […]

‘ഓണക്കോള് ജോറായി’ വിളവെടുത്തത് അര ടൺ മത്സ്യം

ജയപ്രകാശിന്‍റെ മീൻ കുളത്തിലെ മത്സ്യ വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്യുന്നു പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ ‘നല്ലോണം മീനോണം’ പരിപാടിയിൽ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയിൽ അധികം […]

വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം

എടവണ്ണ (മലപ്പുറം): എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് (18) ആണ് മരിച്ചത്. ബൈക്കിൽനിന്ന് വീണ ഹനീന്റെ ദേഹത്ത് […]

ഓ​വു​പാ​ലം നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; ഗ​താ​ഗ​തം ദു​രി​ത​മ​യം

പാ​തി​വ​ഴി​യി​ലാ​യ പു​റ്റ​മ​ണ്ണ കു​റു​പൊ​യി​ലി​ലെ ഓ​വു​പാ​ലം കാ​ളി​കാ​വ്: പു​റ്റ​മ​ണ്ണ-​ത​ണ്ട്കോ​ട് റോ​ഡി​ലെ കു​റു​പൊ​യി​ലി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​വു​പാ​ലം പാ​തി​വ​ഴി​യി​ലാ​യ​ത് ജ​ന​ത്തി​ന് ദു​രി​തം കൂ​ട്ടു​ന്നു. പാ​ത​വ​ക്കി​ലെ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റാ​ൻ വൈ​കു​ന്ന​താ​ണ് ഓ​വു​പാ​ലം പ​ണി നീ​ളാ​ൻ കാ​ര​ണം. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തും […]