ഇന്ന് കർഷക ദിനം; കൃ​ഷി​യി​ൽ ഭാ​സ്ക​രേ​ട്ട​ന് എ​ന്നും ചെ​റു​പ്പം

ഹം​സ ക​ട​വ​ത്ത് പ​ര​പ്പ​ന​ങ്ങാ​ട: പ​ന​യേ​ങ്ങ​ര ഭാ​സ്ക​രേ​ട്ട​ന് കൃ​ഷി​യി​ലും ക​ച്ച​വ​ട​ത്തി​ലും മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ ചെ​റു​പ്പം. പ്രാ​യം 75 ആ​യി​ട്ടും കൃ​ഷി​പ്പ​ണി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​വ​ധി​യി​ല്ല. ക​ന്നു കാ​ലി വ​ള​ർ​ത്ത​ലി​ൽ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രു​ന്ന അ​മ്മ ഉ​ണ്ണൂ​ലി​യു​ടെ ശി​ക്ഷ​ണ​മാ​ണ് കൃ​ഷി​യി​ൽ വെ​ളി​ച്ച​മാ​യ​ത്. […]

കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആസ്ഥാനമന്ദിര ശിലാസ്ഥാപനം ഇന്ന്

കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആസ്ഥാനമന്ദിര മാതൃക ജിദ്ദ / കോഴിക്കോട്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം ഇന്ന് (ഞായറാഴ്ച്ച) മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് […]

ചിക്കൻ സാൻവിച്ച് കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; വയറിളക്കവും ഛർദിയുമായി 44 പേർ ആശുപത്രിയിൽ, സ്ഥാപനം അടച്ചൂപൂട്ടി ആരോഗ്യവിഭാഗം

അരീക്കോട് (മലപ്പുറം): ചിക്കൻ സാൻവിച്ച് കഴിച്ച 44 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്വാതന്ത്ര്യദിനാ​ഘോഷത്തിന്റെ ഭാഗമായി എത്തിച്ച സാൻവിച്ച് കഴിച്ച അരിക്കോട് മജ്മഅ സിദ്ദീഖിയ ദഅ് വ കോളജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായാണ് […]

നാ​ട്ടി​ൽ ക​റ​ങ്ങി​ന​ട​ന്ന് പു​ലി; വ​ട്ടം ക​റ​ങ്ങി ജ​നം

എ​ട​ക്ക​ര: മൂ​ത്തേ​ട​ത്ത് വീ​ണ്ടും പു​ലി​യെ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ഭ​യാ​ശ​ങ്ക​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ കാ​ട്ടി​ക്ക​ല്ലി​ലാ​ണ് പു​ലി​യെ ക​ണ്ട​ത്. കാ​ഞ്ഞി​രം​പാ​റ ക​മ​ർ ആ​ണ് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ഴി​ക്കൂ​ട് അ​ട​ക്കാ​നെ​ത്തി​യ​പ്പോ​ൾ പു​ലി​യെ ക​ണ്ട​ത്. സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലൂ​ടെ […]

പൊന്നാനി താലൂക്കിൽ 500 ലധികം കുടുംബങ്ങൾക്ക് പട്ടയം

പൊ​ന്നാ​നി താ​ലൂ​ക്കി​ലെ പ​ട്ട​യ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ വി​ളി​ച്ചുചേ​ർ​ത്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം പൊ​ന്നാ​നി: പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​ഴ പു​റ​മ്പോ​ക്കി​ലും മി​ച്ച ഭൂ​മി​യി​ലും താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ […]

സുബ്രതോ കപ്പ് വിദ്യാർഥികൾക്ക് പരീക്ഷണമാകുന്നു

 സു​ബ്ര​തോ ക​പ്പ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ പു​ല്ല് വെ​ട്ടു​ന്നു മ​ഞ്ചേ​രി: മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും ഫു​ട്ബാ​ൾ താ​ര​ങ്ങ​ളെ പ​രീ​ക്ഷി​ച്ചും സു​ബ്ര​തോ ക​പ്പ് അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം. അ​ണ്ട​ർ […]