താനാളൂർ കൃഷിഭവന് മികവിന്റെ വിളവെടുപ്പ്

മി​ക​ച്ച കൃ​ഷി​ഭ​വ​നു​ള്ള വി.​വി. രാ​ഘ​വ​ൻ പു​ര​സ്കാ​രം നേ​ടി​യ താ​നാ​ളൂ​ർ കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫി​സ​ർ ഡോ. ​പി. ശി​ൽ​പ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എം. മ​ല്ലി​ക മ​ധു​രം ന​ൽ​കു​ന്നു താ​നൂ​ർ: താ​നാ​ളൂ​ർ കൃ​ഷി​ഭ​വ​ന് ല​ഭി​ച്ച മി​ക​ച്ച കൃ​ഷി​ഭ​വ​നു​ള്ള […]

കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി ഫ്ലാറ്റിൽ മരിച്ച നിലയിൽ

ജയൻ കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി നിര്യാതനായി. തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മരിച്ചത്. മെഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം […]

സി​സ്റ്റ​ർ ജോ​സി: കൂ​ടൊ​ഴി​ഞ്ഞ​ത് ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ അ​മ്മ​ക്കി​ളി

സി​സ്റ്റ​ർ ജോ​സി തു​വ്വൂ​ർ: നി​ത്യ​ത​യി​ലേ​ക്ക് പ​റ​ന്ന് അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ആ​യി​ര​ങ്ങ​ളെ കാ​രു​ണ്യ​ച്ചി​റ​കി​ലൊ​ളി​പ്പി​ച്ച അ​ഗ​തി​ക​ളു​ടെ അ​മ്മ​ക്കി​ളി. തു​വ്വൂ​ർ വി​മ​ല ഹൃ​ദ​യാ​ശ്ര​മം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സി എം.​എ​സ്.​ജെ (76) യാ​ണ് സാ​ന്ത്വ​ന​ത്ത​ണ​ലി​ൽ ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച നി​ര​വ​ധി പേ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി […]

ജി​ല്ല ആ​ശു​പ​ത്രി​യാ​യി​ട്ട് 11 വ​ർ​ഷം, വേ​ണ്ട​ത് കൂ​ടു​ത​ൽ ന​ഴ്‌​സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഒ.​പി കൗ​ണ്ട​റും അ​ശാ​സ്ത്രീ​യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​മാ​ണെ​ങ്കി​ലും മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ശേ​ഷി​യു​ള്ള ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മു​ണ്ട് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ. എ​ന്നാ​ൽ, ആ ​സേ​വ​നം പൂ​ർ​ണാ​ർ​ഥ​ത്തി​ൽ […]

ഹൃദയാഘാതം; തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു

അബ്ദുറഹ്മാൻ അലി, അമീർഖാൻ ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു. വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), കൊണ്ടോട്ടി മുസ്‍ല്യാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന […]

പവർ ബാങ്ക് പൊട്ടിത്തെറിച്ചതല്ല!; വീട് പൂർണമായും കത്തിനശിച്ച സംഭവത്തിൽ ട്വിസ്റ്റ്, വീട്ടുടമ അറസ്റ്റിൽ

വീട് കത്തിനശിച്ച നിലയിൽ. ഇൻസെറ്റിൽ അറസ്റ്റിലായ വീട്ടുടമ സിദ്ദീഖ് തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക […]