കൊണ്ടോട്ടി: മോങ്ങത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവര്‍ച്ചാശ്രമ കേസില്‍ ബംഗാള്‍ സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ ഉത്തര്ദിനാജ്പൂര് സ്വദേശി മുഖ്താറുല് ഹഖ് (33) ആണ് പിടിയിലായത്. നവംബര്‍ അഞ്ചിന് പുലര്‍ച്ചെ രണ്ടിനാണ് […]
Category: All news
പു.ക.സ മുൻ സംസ്ഥാന സെക്രട്ടറി വി.പി. വാസുദേവൻ അന്തരിച്ചു
പെരിന്തൽമണ്ണ: കവിയും പ്രഭാഷകനുമായ പെരിന്തൽമണ്ണ ഏലംകുളത്തെ വി.പി. വാസുദേവൻ (79) അന്തരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയായി എം.എൻ. വിജയനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഏലംകുളം ഗ്രാമത്തിൽ എൻ.കെ. ഗോപാലൻ നായരുടെയും വി.പി. ദേവകിയമ്മയുടെയും മകനായി […]
കോടതി നപടിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് റീൽസിട്ട യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോടതി മുറിയിൽ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണിൽ ചിത്രീകരിച്ച് […]
ഗാർഹിക പീഡനക്കേസിൽ ഭർത്താവിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിയുമായി യുവതി
മലപ്പുറം: ഭർത്താവിനെതിരെ നൽകിയ ഗാർഹിക പീഡനക്കേസിൽ അറസ്റ്റ് വൈകുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്ന് യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊണ്ടോട്ടി മേലങ്ങാടി കാരാളിൽ വീട്ടിൽ വി.പി. ജുൽന ബീഗമാണ് ഒളിവിൽ കഴിയുന്ന ഭർത്താവിനെ ഉടൻ അറസ്റ്റ് […]
നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവേ നെഞ്ചുവേദന; നിലമ്പൂർ സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്ദുൽ അസീസ് (51) ആണ് മരിച്ചത്. അവഞ്ഞിപ്പുറം മുഹമ്മദിെൻറയും ആയിഷയുടെയും മകനാണ്. കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ […]
താനൂർ റെയിൽവേ മേൽപാല നിർമാണം അവസാന ഘട്ടത്തിലേക്ക്
താനൂർ: തെയ്യാല റോഡ് റെയിൽവേ മേൽപാലം പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധം കനക്കുന്നതിനിടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി. അബ്ദുറഹ്മാൻ പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തി. പ്രദേശം സന്ദർശിച്ച മന്ത്രി ഡിസംബർ അവസാനത്തോടെ പ്രവൃത്തി […]