എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ജാസിം കൊളത്തൂര്‍: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവിനെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പടപ്പറമ്പ് മൂച്ചിക്കൽ സ്വദേശി വലിയ കലായിൽ ജാസിമിനെയാണ്(40) 6.41 ഗ്രാം സിന്തറ്റിക് ലഹരിയുമായി കൊളത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലയില്‍ എം .ഡി .എം. എ പോലുള്ള സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ആര്.വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ.പ്രേംജിത്ത്, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസും ജില്ല ആന്റി … Read more