പൊ​ന്നാ​നിയിലെ ഇ-ചലാൻ അദാലത്ത്; എട്ട് മണിക്കൂറിൽ ലഭിച്ചത് 5.6 ലക്ഷം രൂപ

പൊ​ന്നാ​നി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ ഇ-​ച​ലാ​ൻ അ​ദാ​ല​ത്ത് പൊ​ന്നാ​നി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ-​ച​ലാ​ൻ അ​ദാ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ൽ​നി​ന്ന് എ​ട്ട് മ​ണി​ക്കൂ​റി​ൽ ല​ഭി​ച്ച​ത് 5.6 ല​ക്ഷം രൂ​പ. ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ലാ​നു​ക​ളും എ.​ഐ കാ​മ​റ പി​ഴ​ക​ളും ഓ​ൺ​ലൈ​നാ​യി അ​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​നാ​ണ് സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. 263 വാ​ഹ​ന ഉ​ട​മ​ക​ളു​ടെ 478 ഓ​ളം ച​ലാ​ൻ ഫൈ​നു​ക​ൾ ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ച്ചു​തീ​ർ​പ്പാ​ക്കി. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച അ​ദാ​ല​ത്ത് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ … Read more

മ​ണ്ണാ​ർ​മ​ല​യി​ൽ വീ​ണ്ടും പു​ലി? വ​ള​ർ​ത്തു​നാ​യ് ക​ഴു​ത്തി​ൽ ക​ടി​​യേ​റ്റ നി​ല​യി​ൽ

മ​ണ്ണാ​ർ​മ​ല​യി​ൽ റ​ബ​ർ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ പ​ട്ടി​ക്കാ​ട്​: മ​ണ്ണാ​ർ​മ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യ​മെ​ന്ന് നാ​ട്ടു​കാ​ർ. വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ഴു​ത്തി​ൽ​ ആ​ഴ​ത്തി​ൽ പ​ല്ല്​ പ​തി​ഞ്ഞ അ​ട​യാ​ള​മു​ള്ള​തി​നാ​ൽ പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​ നാ​ട്ടു​കാ​ർ. ബു​ധ​നാ​ഴ്​​ച മ​ണ്ണാ​ർ​മ​ല പ​ള്ളി​പ്പ​ടി ചേ​രി​ങ്ങ​ൽ, മാ​ട്​ റോ​ഡ്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ലി​ട​ങ്ങ​ളി​ലാ​യി പു​ലി​യെ ക​ണ്ടു​വെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കെ​ണി സ്​​ഥാ​പി​ച്ച മാ​ട്​ റോ​ഡ്​ ഭാ​ഗ​ത്ത്​ പു​ല​ർ​ച്ചെ 5.45ന്​ ​പു​ലി ന​ട​ന്നു​പോ​കു​ന്ന​ത്​ ക​ണ്ട​താ​യി വാ​ഹ​ന​യാ​ത്രി​ക​ൻ പ​റ​ഞ്ഞു. 6.30ഒാ​ടെ റ​ബ​ർ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള​ർ​ത്തു​നാ​യ​യെ കാ​ണാ​താ​വു​ക​യും … Read more

ചോ​ക്കാ​ട് സൊ​സൈ​റ്റി ഭൂ​മി​ക്ക് നി​കു​തി കു​ടി​ശ്ശി​ക; ജ​പ്തി ഭീ​ഷ​ണി

ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്റി​ൽ നി​ല​മ്പൂ​ർ പ​ട്ടി​ക​വ​ർ​ഗ സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള തെ​ങ്ങി​ൻ തോ​പ്പ് കാ​ളി​കാ​വ്: ചോ​ക്കാ​ട് നാ​ൽ​പ്പ​ത് സെ​ന്റി​ൽ ആ​ദി​വാ​സി ഭൂ​മി​ക്ക് 12 വ​ർ​ഷ​മാ​യി നി​കു​തി അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി. നി​ല​മ്പൂ​ർ താ​ലൂ​ക്ക് പ​ട്ടി​ക വ​ർ​ഗ സൊ​സൈ​റ്റി​ക്കു കീ​ഴി​ലെ ചോ​ക്കാ​ട് നാ​ൽ​പ്പ​ത് സെ​ന്റ് ന​ഗ​റി​ലെ ഭൂ​മി​ക്കാ​ണ് നി​കു​തി അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ചോ​ക്കാ​ട് വി​ല്ലേ​ജി​ലെ 130/53 റി​സ​ർ​വേ​യി​ൽ​പെ​ട്ട 37.24 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് 2013 മു​ത​ൽ നി​കു​തി അ​ട​ക്കാ​തെ കു​ടി​ശ്ശി​ക വ​രു​ത്തി​യ​ത്. നി​ല​മ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന … Read more

തിരൂരിൽ 15 കോടിയുടെ നിരോധിത വിദേശ സിഗരറ്റ് പിടികൂടി

തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം  തി​രൂ​ർ: 15 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്‍ഥ​ർ തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന് പി​ടി​കൂ​ടി. മൂ​ന്ന് റൂ​മു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച സി​ഗ​ര​റ്റ് ശേ​ഖ​ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ക​ട​ൽ മാ​ർ​ഗ​മെ​ത്തി​ച്ച ഇ​വ ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ തി​രൂ​രി​ൽ കൊ​ണ്ടു​വ​ന്ന് സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. പ​ല ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മ​റ്റു​ചി​ല​യി​ട​ങ്ങ​ളി​ൽ ക​സ്‌​റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​റ​ഞ്ഞ അ​ള​വി​ൽ ഇ​ത്ത​രം സി​ഗ​ര​റ്റ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ​മാ​ണ് തി​രൂ​രി​ലെ … Read more

നൂതന കൃഷിയുമായി വരാൽ മത്സൃ വിളവെടുപ്പ്

കോ​ക്കൂ​ർ സ്വ​ദേ​ശി സ​തീ​ശ​ൻ കു​റു​ങ്ങാ​ട്ട് ത​ന്റെ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ലെ വി​ള​വെ​ടു​പ്പി​ൽ ച​ങ്ങ​രം കു​ളം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ കോ​ക്കൂ​രി​ൽ ആ​രം​ഭി​ച്ച മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് തു​ട​ക്കം. ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ക്കൂ​ർ സ്വ​ദേ​ശി സ​തീ​ശ​ൻ കു​റു​ങ്ങാ​ട്ടാ​ണ് നൂ​ത​ന രീ​തി​യി​ലു​ള്ള മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ത​ന്റെ ഫാ​മി​ൽ ഏ​ഴു​മാ​സം മു​മ്പാ​ണ് വ​രാ​ൽ കൃ​ഷി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തോ​ടെ മ​ത്സ്യ​കൃ​ഷി ഞാ​യാ​റാ​ഴ്ച വി​ള​വെ​ടു​പ്പ് തു​ട​ക്ക​മാ​യി. വി​യ​റ്റ്നാം വ​രാ​ലാ​ണ് ഇ​വ​ർ​കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. പെ​ല്ല​റ്റ് തീ​റ്റ മാ​ത്ര​കൊ​ടു​ത്താ​ണ് മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​ത്. വി​യ​റ്റ്നാം വ​രാ​ൽ രു​ചി​യി​ൽ ഏ​റെ മു​മ്പ​നാ​ണ്. ര​ണ്ട് … Read more

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷിനാ​ശം; കാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല

പോ​ത്തു​ക​ല്‍: വെ​ള്ളി​മു​റ്റം മേ​ഖ​ല​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന കാ​ട്ടാ​ന​ക്കാ​യി ര​ണ്ട് ദി​വ​സം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​റ​മ്പാ​ടം, കൊ​ടീ​രി വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്‌​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ആ​ന ഉ​ള്‍ക്കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി വെ​ള്ളി​മു​റ്റം, കൊ​ടീ​രി, ഏ​റ​മ്പാ​ടം, ഉ​പ്പ​ട ഗ്രാ​മം, ചീ​ത്തു​ക​ല്ല്, കു​റു​മ്പ​ല​ങ്ങോ​ട്, മാ​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക കൃ​ഷി നാ​ശ​മാ​ണ് ഈ ​ആ​ന വ​രു​ത്തു​ന്ന​ത്. ക​ര്‍ഷ​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍വ​ക​ക്ഷി​യോ​ഗം … Read more