മഞ്ചേരി മെഡിക്കല്‍കോളജ് പരിസരത്ത് മാസ്‌കിന് കൊളളലാഭം: ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

MANJERI: കോവിഡ് വ്യകുറഞ്ഞതോടെ മാസ്‌കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാല്‍ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബ്ബന്ധമാക്കിയ മാസ്‌ക് കൊള്ള ലാഭമെടുത്ത് വില്‍പ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്‌കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത […]

കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ ജാമ്യം ലഭിച്ച അന്നു തന്നെ പരാതിക്കാരിയായ ദളിത് വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു.

Wandoor: കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു അറസ്റ്റിലായ സഹോദരങ്ങള്‍ കേസില്‍ ജാമ്യം ലഭിച്ച അന്നുതന്നെ പരാതിക്കരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുു. സംഭവത്തെ തുടര്‍ന്നു പ്രതികളായ സഹോദരങ്ങളുടെ ജാമ്യം […]

എ.കെ.എസ്.ടി.യു ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് ഉണ്ണി ശുകപുരത്തിന് സമ്മാനിച്ചു

പുത്തനത്താണി: ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരത്തിന് ലഭിച്ചു. […]

ആമയൂർ റോഡ്-പടിപ്പിൻകുന്ന് റോഡ് ഉദ്‌ഘാടനം

കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്തിലെ നാലാംവാർഡിൽ മുൻ എം.എൽ.എ. അഡ്വ. ഉമ്മറിന്റെ ഫണ്ട് ഉപയോഗിച്ച് പൂർത്തികരിച്ച ആമയൂർ റോഡ്-പടിപ്പിൻ കുന്ന് റോഡ് -അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദാഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. ഷാഹിദ […]

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി കൊളത്തൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം […]

ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

കുറ്റിപ്പുറം: ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്തിയ കേസിൽ മദിരശ്ശേരിയിലെ സഹോദരങ്ങൾ അറസ്റ്റിൽ. മദിരശ്ശേരി തോട്ടത്തിൽ ഷാഹുൽ ഹമീദ് (32), അബ്ദുൽ നാസർ (27) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മദിരശ്ശേരി […]