പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

തി​രൂ​ർ: ഹോ​ട്ട​ലി​ൽ​നി​ന്ന് ക​ഴി​ച്ച ബി​രി​യാ​ണി​യി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ കു​ടും​ബം തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.പു​ത്ത​ന​ത്താ​ണി​യി​ലെ വൈ​റ്റ് ഹോ​ട്ട​ലി​ൽ​നി​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച ക​ന്മ​നം മേ​ടി​പ്പാ​റ സ്വ​ദേ​ശി ഇ​രി​ങ്ങാ​വൂ​ർ വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നും കു​ടും​ബ​ത്തി​നു​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് പു​ഴു​ക്ക​ളെ കി​ട്ടി​യ​ത്. ഛർ​ദി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ള​ട​ങ്ങു​ന്ന അ​ഞ്ചം​ഗ കു​ടും​ബം ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബം പൊ​ലീ​സി​ലും ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​നും പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി … Read more

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി പുലർച്ചെ ചായക്കടയിലേക്ക് കയറാനായി മാന്തടം സെൻ്ററിൽ സ്കൂട്ടർ നിർത്തി ഇറങ്ങിയ ഉടനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഫിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ: സാജിത, മക്കൾ:  മുഹമ്മദ് … Read more

ര​ണ്ട് കോ​ടിയുടെ​ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ

ര​ണ്ട് കോ​ടിയുടെ​ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ

കൊ​ണ്ടോ​ട്ടി: വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യോ​ളം വി​ല​വ​രു​ന്ന പാ​മ്പി​ൻ വി​ഷ​വു​മാ​യി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട അ​രു​വാ​പു​ലം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും കോ​ന്നി ഇ​ര​വോ​ൺ സ്വ​ദേ​ശി​യു​മാ​യ പാ​ഴൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ ടി.​പി. കു​മാ​ർ (63), തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല സ്വ​ദേ​ശി വ​ട​ക്കേ​വീ​ട്ടി​ൽ ബ​ഷീ​ർ (58), പ​ത്ത​നം​തി​ട്ട കോ​ന്നി അ​തു​മ്പും​കു​ളം സ്വ​ദേ​ശി ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ പ്ര​ദീ​പ് നാ​യ​ർ (62) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ കൊ​ണ്ടോ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.ഫ്ലാ​സ്കി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ പാ​മ്പി​ൻ വി​ഷ​വും ക​ണ്ടെ​ടു​ത്തു. … Read more

കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് 34ൽ ​ജീ​പ്പും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.നി​ല​മ്പൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ഫ​ർ​ണി​ച്ച​റു​മാ​യി വ​രു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യും മ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ട​വ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മി​നി ലോ​റി ഡ്രൈ​വ​ർ ചീ​നി​ക്ക​ൽ സ്വ​ദേ​ശി സി​റാ​ർ, സ​ഹോ​ദ​ര​ൻ ഷാ​ഫി എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ജീ​പ്പി​ൽ ഒ​രു കു​ട്ടി​യും സ്ത്രീ​യു​മ​ട​ക്കം മൂ​ന്ന് പേ​രു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മി​നി ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. … Read more

പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

നി​ല​മ്പൂ​ർ: പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ആ​ന​പ്പാ​റ ചോ​ല​ക്ക​ര​തൊ​ടി അ​ബ്ദു​ല്ല എ​ന്ന അ​ബ്ദു​മാ​നെ​യാ​ണ്​ (59) നി​ല​മ്പൂ​ര്‍ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി (പോ​ക്​​സോ) ജ​ഡ്ജ് കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്കു ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ടു​മാ​സം അ​ധി​കം ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 2015ൽ ​വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.നി​ല​മ്പൂ​ർ സി.​ഐ ആ​യി​രു​ന്ന കെ.​എം. ദേ​വ​സ്യ, പി.​കെ. സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് … Read more

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മ​ഞ്ചേ​രി: മേ​ലാ​ക്ക​ത്ത് ജ​ല അ​തോ​റി​റ്റി പൈ​പ്പ് പൊ​ട്ടി റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മാ​നു ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ കു​ഴി​യി​ൽ അ​തു​വ​ഴി ക​ട​ന്നു​പോ​യ ഗു​ഡ്സ് ഓ​ട്ടോ​യും തൊ​ട്ടു​പി​ന്നാ​ലെ കാ​റും വീ​ണു.തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റ്റി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലേ​ക്കും വെ​ള്ളം ക​യ​റി. നേ​ര​ത്തേ​യും ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ നി​ല​മ്പൂ​ർ റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ജ​സീ​ല ജ​ങ്ഷ​ൻ മു​ത​ൽ നെ​ല്ലി​പ​റ​മ്പ് … Read more