മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. ഇവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പുലർച്ചെ രണ്ട് മണിക്കാണ് അമരമ്പലം സൗത്ത് കടവിലാണ് ഒരു കുടുംബത്തിലെ […]

കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചുകൾക്കിടെ വ്യാപക സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കാസർകോഡ് ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ ഫൈസലിനും വനിതകളടക്കം നിരവധി പ്രവർത്തകർക്കും പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു. കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് എടുക്കുന്ന കള്ളക്കേസുകൾക്കെതിരെ […]

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

തി​രൂ​ർ: ഹോ​ട്ട​ലി​ൽ​നി​ന്ന് ക​ഴി​ച്ച ബി​രി​യാ​ണി​യി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ കു​ടും​ബം തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.പു​ത്ത​ന​ത്താ​ണി​യി​ലെ വൈ​റ്റ് ഹോ​ട്ട​ലി​ൽ​നി​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച ക​ന്മ​നം മേ​ടി​പ്പാ​റ സ്വ​ദേ​ശി ഇ​രി​ങ്ങാ​വൂ​ർ വ​ള​പ്പി​ൽ […]

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി […]

ര​ണ്ട് കോ​ടിയുടെ​ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ

കൊ​ണ്ടോ​ട്ടി: വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യോ​ളം വി​ല​വ​രു​ന്ന പാ​മ്പി​ൻ വി​ഷ​വു​മാ​യി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട അ​രു​വാ​പു​ലം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും കോ​ന്നി ഇ​ര​വോ​ൺ സ്വ​ദേ​ശി​യു​മാ​യ പാ​ഴൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ ടി.​പി. […]

കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് 34ൽ ​ജീ​പ്പും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.നി​ല​മ്പൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ഫ​ർ​ണി​ച്ച​റു​മാ​യി വ​രു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യും മ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ട​വ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പും […]