സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം സംഘടിപ്പിച്ച വേദിയിൽ അത് പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോര -കെ.പി.എ. മജീദ്

മലപ്പുറം: സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോരെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സി.പി.എമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ … Read more

‘തട്ടം’ പരാമർശത്തിനെതിരെ സമസ്ത; ഇരട്ടത്താപ്പ് പുറത്തായി, വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

കോഴിക്കോട്: ‘തട്ടം’ വേണ്ട എന്ന് പറയുന്ന മുസ്‍ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയു​ടെ പ്രവർത്തന ഫലമായാണ്’ എന്ന സി.പി.എം നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി സമസ്ത. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി പറയുകയും അടിസ്ഥാന തത്വം നിലനിർത്തുകയും ചെയ്യുന്ന സമീപനമാണ് വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം. കമ്യൂണിസത്തിന്‍റെ അടിസ്ഥാനം മതനിഷേധമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി. ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന … Read more

താനൂർ ലഹരിമരുന്ന് കേസ്: നാല് പ്രതികൾക്ക് ജാമ്യം

താനൂർ കസ്റ്റഡി മരണ ആരോപണത്തിന് അടിസ്ഥാനമായ ലഹരിമരുന്ന് കേസിലെ നാല് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ മലപ്പുറം സ്വദേശികളായ മൻസൂർ, ആബിദ്, ജാബിർ, കെ.ടി. മുഹമ്മദ് എന്നിവർക്കാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് താമിർ ജിഫ്രിയടക്കമുള്ള പ്രതികളെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തതായും പൊലീസ് പറഞ്ഞിരുന്നു. താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്നാണ് … Read more

ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. തൃ​ശൂ​ർ -കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ച​ങ്ങ​രം​കു​ള​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ കാ​റ് ബ​സു​മാ​യി ഉ​ര​സി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം. ബ​സി​നെ മ​റി ക​ട​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​വ​ർ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പി​ന്നീ​ട് മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഈ ​സം​ഭ​വം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി എ​ന്നാ​രോ​പി​ച്ച് ത​ങ്ങ​ളെ​യും മ​ർ​ദി​ച്ച​താ​യി യാ​ത്ര​ക്കാ​രാ​യ സ്ത്രീ​യും കൂ​ടെ​യു​ള്ള യു​വാ​വും … Read more

ജൽ ജീവൻ മിഷൻ പദ്ധതി; കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ തുടങ്ങി

ക​രു​ളാ​യി: ജ​ൽ ജീ​വ​ൻ മി​ഷ​ൻ ഗാ​ർ​ഹി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യു​ള്ള കു​ഴ​ൽ സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി​ക്ക് ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ക​രു​ളാ​യി, അ​മ​ര​മ്പ​ലം, ചോ​ക്കാ​ട്, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 362 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മൂ​ത്തേ​ടം, ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള കു​ഴ​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ചാ​ലി​യാ​റി​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള കി​ണ​ർ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ജ​ല സം​ഭ​ര​ണി സ്ഥാ​പി​ക്കാ​നാ​യി ചെ​ട്ടി​യി​ൽ ക​ണ്ടെ​ത്തി​യ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ഭൂ ​ഉ​ട​മ … Read more

എടവണ്ണപ്പാറ ടൗണിലെ ​കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം

എ​ട​വ​ണ്ണ​പ്പാ​റ: ടൗ​ണി​ല്‍ ഗ​താ​ഗ​ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന​ഘ​ട്ട സം​യു​ക്ത യോ​ഗം എ​ട​വ​ണ്ണ​പ്പാ​റ​യ​ൽ ന​ട​ന്നു. അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​ക്കെ​ട്ടി​യ​തും കൈ​യേ​റി​യ​തു​മാ​യ സ്ഥ​ല​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു മു​മ്പ് പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കൈ​യേ​റ്റ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് സം​യു​ക്ത​യോ​ഗം ചേ​ര്‍ന്ന​ത്. ജ​ങ്ഷ​നി​ല്‍നി​ന്നു​ള്ള നാ​ല് റോ​ഡു​ക​ളി​ലും തെ​രു​വു​ക​ച്ച​വ​ട​ങ്ങ​ള്‍ക്ക് പ​രി​ധി നി​ശ്ച​യി​ച്ച് പ​ഞ്ചാ​യ​ത്ത് സൂ​ച​ന ബോ​ര്‍ഡ് സ്ഥാ​പി​ക്കും. വ്യാ​പാ​രി​ക​ള്‍ പ​രി​ധി​വി​ട്ട് ഇ​റ​ക്കി ചെ​യ്യു​ന്ന ക​ച്ച​വ​ട​ങ്ങ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി​വെ​ക്കാ​മെ​ന്നും, അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​ക്കെ​ട്ടി​യ നി​ര്‍മി​തി​ക​ള്‍ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ … Read more