യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു

മലപ്പുറം : യുവജനങ്ങളുടെ മാനസികാരോഗ്യവും കർമശേഷിയും ഉയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഹരിയിൽനിന്ന് യുവതയെ സംരക്ഷിക്കുന്നതിനുമായി യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജനകമ്മീഷൻ അംഗം പി.കെ. മുബഷിർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാർഥി-യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്. യോഗത്തിൽ ജില്ലാ കോഡിനേറ്റർ അഡ്വ. പി. … Read more

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്

നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് പരിക്കേറ്റത്.  ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗിയേയും കൊണ്ട് മരുന്നുവാങ്ങാൻ വരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. അബൂബക്കറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബൂബക്കറിന്‍റെ ഭാര‍്യ:മൈമൂന. … Read more

പുതുതലമുറക്ക് മനുഷ്യത്വ പാഠങ്ങൾ പകർന്നുനൽകണം -മന്ത്രി ആർ. ബിന്ദു

മ​ഞ്ചേ​രി: മ​നു​ഷ്യ​ത്വ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​ത്ത് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. മ​ഞ്ചേ​രി യ​തീം ഖാ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ‘ത​ണ​ൽ​ക്കൂ​ട്ട്’ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ മൂ​ന്ന് സ്നേ​ഹ​വീ​ടു​ക​ൾ സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ആ​രം​ഭി​ക്കു​ന്ന ക്ലാ​സ് ത​ല ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. യു.​എ. ല​ത്തീ​ഫ്‌ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ പി.​പി. … Read more

സമസ്ത ചെറിയ മീനല്ല, പണ്ഡിതരെ ബഹുമാനിക്കണം; സാദിഖലി തങ്ങളോട് കെ.ടി ജലീൽ

കോഴിക്കോട്: സമസ്ത-സാദിഖലി തങ്ങൾ വിവാദത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന് സാദിഖലി തങ്ങളുടെ പരാമർശത്തിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ ജലീൽ നൽകിയത്. സമസ്ത ചെറിയൊരു മീനല്ലെന്നും പണ്ഡിതരെ ബഹുമാനിക്കാൻ പഠിക്കണമെന്നും കെ.ടി ജലീൽ വ്യക്തമാക്കി. കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല! കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. … Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാ​ളി​കാ​വ്: ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ന്ന നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി ഇ​സ്മാ​യി​ൽ (54), ചേ​ല​ത്താ​ൽ പ​റ​മ്പി​ൽ അ​ബ്ദു​ൽ റ​സാ​ഖ് (45), കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് സ്വ​ദേ​ശി പ​റ​മ്പ​ൻ രാ​ജേ​ഷ് (24), സു​ന്ദ​ര​ൻ കാ​ളി​കാ​വ് (35) എ​ന്നി​വ​രെ​യാ​ണ് കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​ളി​കാ​വ്, വേ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ വ്യാ​ജ​സ്വ​ർ​ണം പ​ണ​യം വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞ … Read more

അ​രി​വാ​ള്‍ ക​ത്തി കാ​ണി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: 11കാ​ര​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യ 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും 2.60 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വേ​ങ്ങ​ര ഇ​രി​ങ്ങ​ല്ലൂ​ര്‍ കാ​വു​ങ്ങ​ല്‍ മോ​ഹ​ന്‍ദാ​സി​നെ​യാ​ണ് മ​ഞ്ചേ​രി അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് അ​ഞ്ച് വ​ര്‍ഷം ക​ഠി​ന ത​ട​വ്, അ​ര ല​ക്ഷം രൂ​പ പി​ഴ എ​ന്ന​താ​ണ് ശി​ക്ഷ. പോ​ക്‌​സോ ആ​ക്ടി​ലെ 9 (എ​ല്‍), 9 (എം) ​വ​കു​പ്പു​ക​ളി​ല്‍ ഏ​ഴ് വ​ര്‍ഷം വീ​തം ത​ട​വും … Read more