പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; പൊന്നാനി സ്വദേശി പിടിയിൽ

പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; പൊന്നാനി സ്വദേശി പിടിയിൽ

കു​ന്നം​കു​ളം: കോ​ട്ടോ​ൽ സ്വ​ദേ​ശി​ക​ളാ​യ പി​താ​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. പൊ​ന്നാ​നി പൊ​ട്ടി​ലി​ങ്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​യാ​ണ് (40) കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ടോ​ൽ മാ​നം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ താ​ഹ (50), മ​ക​ൻ ഹാ​ഫി​സ് (30) എ​ന്നി​വ​രെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 9 ന് ​പ​രാ​തി​ക്കാ​ര​ന്റെ വീ​ടി​ന് സ​മീ​പ​ത്ത് പ്ര​തി​ക​ൾ ബ​ഹ​ളം വെ​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ 14ന് ​താ​ഹ … Read more

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ടതായി പരാതി

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ടതായി പരാതി

കു​റ്റി​പ്പു​റം: ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ യു​വാ​വി​നെ പൂ​ട്ടി​യി​ട്ട​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ന​ട​ത്തി​പ്പു​ക്കാ​ര​നാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി റ​ഫീ​ഖി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. ന​ട​ത്തി​പ്പു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​റ്റി​പ്പു​റം സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൂ​ട്ടി​യി​ട്ട് പോ​വു​ക​യാ​യി​രു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന​ക​ത്ത് യു​വാ​വ് ഉ​ള്ള വി​വ​ര​മ​റി​യാ​തെ​യാ​ണ് ന​ട​ത്തി​പ്പു​കാ​ര​ൻ പൂ​ട്ടി​യ​ത്. നാ​ട്ടു​കാ​രു​ടെ​യും പൊ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പൂ​ട്ട് തു​റ​ന്നാ​ണ് യു​വാ​വ് പു​റ​ത്ത് എ​ത്തി​യ​ത്. ഒ​ടു​വി​ൽ പൊ​ലീ​സ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ടു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൂ​ട്ടി​യി​ട്ട​തോ​ടെ യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു. … Read more

മ​ല​പ്പു​റ​ത്ത് ‘റി​മാ​ൽ’ ഡ്ര​സ് ബാ​ങ്ക് ആ​രം​ഭി​ച്ചു

മ​ല​പ്പു​റ​ത്ത് ‘റി​മാ​ൽ’ ഡ്ര​സ് ബാ​ങ്ക് ആ​രം​ഭി​ച്ചു

റി​യാ​ദ്​/​മ​ല​പ്പു​റം: റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘റി​മാ​ൽ’ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​യ ഡ്ര​സ് ബാ​ങ്കി​ന്​ തു​ട​ക്ക​മാ​യി. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി തി​രൂ​ര്‍ റോ​ഡി​ല്‍ സി​റ്റി ഗോ​ൾ​ഡ് ബി​ൽ​ഡി​ങ്ങി​​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ഒ​രു​ക്കി​യ ഡ്ര​സ് ബാ​ങ്കി​​ന്‍റെ പ്ര​വ​ര്‍ത്ത​നം റി​മാ​ൽ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സ​ലീം ക​ള​പ്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള റി​മാ​ൽ സെൻറ​ർ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മു​ന്‍ എ​ൻ.​സി.​ഇ.​എ​സ്.​എ​സ്​ ശാ​സ്ത്ര​ജ്ഞ​ൻ ഷം​സു​ദ്ദീ​ന്‍ മ​ങ്ക​ര​ത്തൊ​ടി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ഉ​മ​ർ പാ​ലേ​ങ്ങ​ര ഖി​റാ​അ​ത്ത്​ ന​ട​ത്തി. റി​മാ​ൽ മ​ല​പ്പു​റം … Read more

ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

എ​ട​ക്ക​ര: ബാ​ങ്ക് മാ​നേ​ജ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് പ​തി​വാ​ക്കി​യ യു​വാ​വ് എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി വി.​ടി.​സി മാ​ളി​യേ​ക്ക​ല്‍ റോ​ഡി​ൽ അ​മൃ​തം ഗൗ​രി കി​ഷോ​ര്‍ ശ​ങ്ക​റാ​ണ് (39) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 27ന് ​ചു​ങ്ക​ത്ത​റ​യി​ലെ മൊ​ബൈ​ല്‍ ഷോ​പ്പു​ട​മ​യി​ല്‍നി​ന്ന് മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ചെ​ന്നൈ​യി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ യാ​ത്ര​യി​ൽ താ​ന്‍ ക​ന​റ ബാ​ങ്ക് മാ​നേ​ജ​റാ​ണെ​ന്നും തി​രു​പ്പ​തി ക്ഷേ​ത്ര ദ​ര്‍ശ​ന​ത്തി​ന് പോ​വു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ട്ട പ്ര​തി പി​ന്നീ​ട് ചു​ങ്ക​ത്ത​റ​യി​ലെ ക​ട​യി​ലെ​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വാ​ങ്ങി പ​ണം ന​ൽ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. … Read more

പ​ണി​തി​ട്ടും പ​ണി​തി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി

പ​ണി​തി​ട്ടും പ​ണി​തി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി

പു​ലാ​മ​ന്തോ​ൾ: കൊ​ള​ത്തൂ​ർ-​പു​ലാ​മ​ന്തോ​ൾ റൂ​ട്ടി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​റി​ല്ല. ഈ ​റൂ​ട്ടി​ൽ തി​രു​ത്ത് റോ​ഡ് ജ​ങ്ഷ​നി​ലാ​ണ് പു​തു​താ​യി പ​ദ്ധ​തി പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന് കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. ചെ​റു​ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് പു​ലാ​മ​​ന്തോ​ൾ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന പൈ​പ്പ് ലൈ​നാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ക​ർ​ന്ന് കു​ടി​വെ​ള്ളം പാ​ഴാ​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പും ഇ​വി​ടെ പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന് വെ​ള്ളം റോ​ഡി​ൽ കെ​ട്ടി നി​ൽ​ക്കു​ക​യും റോ​ഡ് ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. കൂ​ടാ​തെ … Read more

യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം; രാ​ജ‍്യ​റാ​ണി ഇ​നി നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം;
രാ​ജ‍്യ​റാ​ണി ഇ​നി നേ​രി​ട്ട്
തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

നി​ല​മ്പൂ​ർ: രാ​ജ‍്യ​റാ​ണി കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വി​സ് തു​ട​ങ്ങി​യ​ത് ആ​ർ.​സി.​സി.​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി. രാ​ജ്യ​റാ​ണി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കൊ​ച്ചു​വേ​ളി​യി​ൽ ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​യ​ത്. തി​രു​വ​ന​ന്ത​പു​രം യാ​ത്ര​ക്കാ​ര്‍ക്ക് കൊ​ച്ചു​വേ​ളി​യി​ൽ ഇ​റ​ങ്ങി ബ​സ്, ഓ​ട്ടോ എ​ന്നി​വ​യെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ നി​ല​മ്പൂ​ർ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് നാ​ഗ​ർ​കോ​വി​ൽ ട്രെ​യി​നി​ന് ക​ണ​ക്ഷ​ൻ സൗ​ക​ര‍്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ക​ണ​ക്ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കൊ​ച്ചു​വേ​ളി​യി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന രാ​ജ‍്യ​റാ​ണി​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ് ല​ഭ‍്യ​മാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​ർ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നും … Read more