വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​നി രാ​ജ

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​നം
ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​നി രാ​ജ

കാ​ളി​കാ​വ്/ ക​രു​വാ​ര​കു​ണ്ട്: ഒ​രു മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​യ​നാ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ ത​നി​ക്ക് വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ആ​നി രാ​ജ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ചോ​ക്കാ​ട് അ​ങ്ങാ​ടി​യി​ലെ​ത്തി​യ ആ​നി രാ​ജ ആ​ദ്യ​മാ​യി വോ​ട്ട​ർ​മാ​രെ തേ​ടി​യെ​ത്തി​യ​ത് ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്റ് ആ​ദി​വാ​സി കോ​ള​നി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന​ക്ക​ല്ലി​ലെ ശാ​ന്തി … Read more

താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി

താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി

താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളി രത്തൻ ദാസാണ് ക്രൂരമായ മർദനത്തിനും കവർച്ചക്കുമിരയായത്. ട്രെയിനിറങ്ങിയ ഉടൻ കവർച്ചസംഘത്തിന്റെ പിടിയിലകപ്പെട്ട രത്തൻ ദാസിനെ വായ പൊത്തിപ്പിടിച്ച് പ്ലാറ്റ്ഫോമിന് പുറത്തേക്ക് വലിച്ചിഴച്ചു. മൊബൈൽ ഫോണും പഴ്സും കവർന്നതോടെ ചെറുക്കാൻ ശ്രമിച്ച രത്തൻ ദാസിന്റെ മലദ്വാരത്തിൽ പ്ലാസ്റ്റിക് പൈപ്പ് കുത്തിക്കയറ്റി. ഉറക്കെ നിലവിളിച്ച ഇയാളെ മൃതപ്രായനായ നിലയിൽ ഉപേക്ഷിച്ച് സംഘം … Read more

കു​ടി​നീ​രി​ന​ല​ഞ്ഞ് കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് കോ​ള​നി പ്ര​ദേ​ശം

കു​ടി​നീ​രി​ന​ല​ഞ്ഞ് കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് കോ​ള​നി പ്ര​ദേ​ശം

കൊ​ണ്ടോ​ട്ടി: വേ​ന​ല്‍ ക​ന​ക്കു​മ്പോ​ള്‍ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ കൊ​ണ്ടോ​ട്ടി കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് എ​സ്.​സി കോ​ള​നി​യി​ലും പ​രി​സ​ര​ത്തെ ചു​ള്ളി​യി​ല്‍, ആ​ശാ​രി​മു​ക്ക്, ചോ​ല​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​കു​ന്നു. മേ​ഖ​ല​യി​ലെ 75ല​ധി​കം കു​ടും​ബ​ങ്ങ​ളി​ലെ 500ല്‍പ​രം പേ​ര്‍ക്ക് ദാ​ഹ​ജ​ല​ത്തി​ന​ട​ക്കം ഏ​ക ആ​ശ്ര​യ​മാ​യ, കോ​ട​ങ്ങാ​ട് സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച കി​ണ​റും വ​റ്റു​ക​യാ​ണ്. ഇ​തോ​ടെ ദാ​ഹ​ജ​ല​ത്തി​ന് നാ​ട​ല​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കോ​ള​നി​യി​ലു​ള്ള​വ​രും പ​രി​സ​ര​വാ​സി​ക​ളും. ക​ഴി​ഞ്ഞ 20 വ​ര്‍ഷ​മാ​യി കോ​ട​ങ്ങാ​ട്ടെ വ്യ​വ​സാ​യി സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ല്‍കി​യ കി​ണ​റ്റി​ല്‍നി​ന്നാ​ണ് വേ​ന​ലി​ലും വ​ര്‍ഷ​ത്തി​ലും ഈ ​മേ​ഖ​ല​യി​ൽ വെ​ള്ള​മെ​ത്തു​ന്ന​ത്. ഇ​തി​ന്റെ വൈ​ദ്യു​തി ചെ​ല​വും മോ​ട്ടോ​ര്‍ … Read more

രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

 നി​ല​മ്പൂ​ർ: വി​ൽ​പ​ന​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കൊ​ണ്ടു​വ​ന്ന 9.40 ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​ട​ക്ക​ര പാ​ലേ​മാ​ട് ശ​ങ്ക​ര​ൻ​കു​ളം സ്വ​ദേ​ശി പു​തി​യ​ക​ത്ത് ആ​ഷി​ഖ് അ​ഹ​മ്മ​ദി​നെ (30) യാ​ണ് വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​ൻ​സ് ജോ​സ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത്യേ​ക കാ​രി​യ​ര്‍മാ​ര്‍ മു​ഖേ​ന ജി​ല്ല​യി​ലേ​ക്ക് സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ല്‍പെ​ട്ട എം.​ഡി.​എം.​എ ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​ജ​ന്‍റു​മാ​രെ​ക്കു​റി​ച്ചും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ശ​ശി​ധ​ര​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി പി.​എ​ൽ. ഷൈ​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ … Read more

കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി

തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ അഴുക്കുചാലിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്പരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് ​കൊലപാതക … Read more

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് സെൻറ​ർ പു​തി​യ കെ​ട്ടി​ടം വ​രു​ന്നു

പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്റെ ത​ലോ​ട​ൽ ന​ൽ​കു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​റി​ന്റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച കെ​ട്ടി​ടോ​ദ്ഘാ​ട​നം കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4.40 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്റെ പി​റ​ക് വ​ശ​ത്താ​യാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ കെ​ട്ടി​ടം ഉ​യ​രു​ക. കൂ​ടു​ത​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കും. ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് … Read more