പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം 18 മു​ത​ൽ

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ഈ ​മാ​സം 18 മു​ത​ൽ ആ​രം​ഭി​ക്കും. പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി​രൂ​പ ചെ​ല​വി​ട്ടാ​ണ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്കു​ക. ഈ ​സ​മ​യം താ​ൽ​ക്കാ​ലി​ക ബ​സ് പാ​ർ​ക്കി​ങ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക സി​യാ​റ​ത്ത് പ​ള്ളി റോ​ഡി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​യി​രി​ക്കു​മെ​ന്ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​ന് കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്തു‌. കൂ​ടു​ത​ൽ നേ​രം സ്‌​റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന ബ​സു​ക​ളാ​ണ് സി​യാ​റ​ത്ത് പ​ള്ളി​റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്. ബ​സ് … Read more

കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ഐവറി കോസ്റ്റ് താരം; ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി എന്ന് വിളിച്ച് അധിക്ഷേപിച്ചു

അരീക്കോട്: കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ആൾക്കൂട്ടാക്രമണവും വംശീയാധിക്ഷേപവും നേരിട്ട ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ. ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി ഉൾപ്പെടെയുള്ള വാക്കുകൾ ഉപ​യോഗിച്ചാണ് അധിക്ഷേപിച്ചതെന്നും ഹസൻ പറഞ്ഞു. മലപ്പുറം അരീക്കോട് ചെമ്പ്രകാട്ടൂരിൽ ഫുട്ബാൾ മത്സരത്തിനിടെയാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിന് (21) നേരെ ആൾക്കൂട്ടാക്രമണവും വംശീയാധിക്ഷേപവും നടന്നത്. പരിക്കേറ്റ ഹസൻ കൊണ്ടോട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ചെമ്പ്രകാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബാൾ ഫൈനൽ മത്സരത്തിനിടയിലാണ് സംഭവം. ഹസൻ ഉൾപ്പെടെയുള്ള … Read more

കൽപകഞ്ചേരിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി; നടുറോഡിൽ വൻ ഗർത്തം

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി-​വൈ​ല​ത്തൂ​ർ റോ​ഡി​ലെ ക​ൽ​പ​ക​ഞ്ചേ​രി അ​ങ്ങാ​ടി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ പൊ​ട്ടി റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച 12.30 നാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. ഒ​ന്ന​ര മീ​റ്റ​ർ ആ​ഴ​വും വ്യാ​സ​വു​മു​ള്ള ഒ​രു ഗ​ർ​ത്ത​വും ഒ​രു മീ​റ്റ​ർ ആ​ഴ​വും വ്യാ​സ​വു​മു​ള്ള ഗ​ർ​ത്ത​വു​മാ​ണ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കി. 60 മീ​റ്റ​റോ​ളം റോ​ഡി​ന്റെ ടാ​റി​ങും അ​ട​ർ​ന്നു പൊ​ങ്ങി​യി​ട്ടു​ണ്ട്. കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി അ​ഞ്ച് കോ​ടി 20 ല​ക്ഷം രൂ​പ … Read more

മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം; എ​ൻ.​എ​ച്ച്.​എം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം; എ​ൻ.​എ​ച്ച്.​എം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​നു​വ​ദി​ച്ച തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ അ​ള​വി​ൽ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ (എ​ൻ.​എ​ച്ച്.​എം) ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​എ​ൻ. മി​നി, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​നൂ​പ്, കി​റ്റ്കോ എ​ൻ​ജി​നീ​യ​ർ വി​വേ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ​ത​ന്നെ പ്ര​തീ​ക്ഷി​ച്ച​തി​ലേ​റെ പ്ര​വൃ​ത്തി ന​ട​ത്തേ​ണ്ടി​വ​ന്ന​ത് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കി​റ്റ്കോ അ​ധി​കൃ​ത​ർ എ​ൻ.​എ​ച്ച്.​എ​മ്മി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​സ്റ്റി​മേ​റ്റി​ൽ ഉ​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​വൃ​ത്തി ആ​വ​ശ്യ​മാ​യാ​ൽ എ​ൻ.​എ​ച്ച്.​എ​മ്മി​ന്‍റെ അ​നു​മ​തി ല​ഭി​ക്ക​ണം. … Read more

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്. തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫിയുടെയും റമീഷയുടെയും മകളാണ്. ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കുട്ടിയുടെ ആരോഗ്യനില മോശമായതി​നെ തുടർന്ന് ആദ്യം വളാഞ്ചേരിയിലും പിന്നീട് കോട്ടക്കലിലെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണൽ പിടികൂടി

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണൽ പിടികൂടി

തി​രൂ​ർ: തി​രു​നാ​വാ​യ ഭാ​ര​ത​പ്പു​ഴ​യി​ല്‍ നി​ന്നും ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 2000 ചാ​ക്ക് മ​ണ​ല്‍ തി​രൂ​ര്‍ സി.​ഐ എം.​കെ ര​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച നാ​ല് വ​ഞ്ചി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തി​രു​നാ​വാ​യ താ​ഴ​ത്ത​റ ക​ട​വ്, തി​രു​നാ​വാ​യ ടൗ​ണി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ഴ​യോ​ട് ചേ​ര്‍ന്ന പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ചാ​ക്കി​ലാ​ക്കി വെ​ച്ച മ​ണ​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ല്‍ വാ​രാ​ന്‍ ഉ​പ​യോ​ഗി​ച്ച വ​ഞ്ചി​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ചാ​ക്കി​ലു​ണ്ടാ​യി​രു​ന്ന മ​ണ​ല്‍ പു​ഴ​യി​ലേ​ക്ക് ത​ള്ളി. പി​ടി​ച്ചെ​ടു​ത്ത മ​ണ​ല്‍ ശേ​ഖ​രി​ക്കാ​നു​പ​യോ​ഗി​ച്ച … Read more