തിരൂർ അത്താണിപ്പടിയിൽ ബൈക്ക്‌ അപകടം ഒരാൾ മരണപ്പെട്ടു. രണ്ട് പേരുടെ നില ഗുരുതരം

തിരൂർ: അത്താണിപ്പടി ചെറിയ സ്കൂളിന് സമീപം രാത്രി 11 ഓടെ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഒരാൾ മരിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്ക്. അമിതവേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ പ്പെട്ടയുടനെ ഇവരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ്; ഐഡിയൽ കടകശ്ശേരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

മഞ്ചേരി: ചെസ്സ് അസോസിയേഷൻ ഓഫ് മലപ്പുറം സംഘടിപ്പിച്ച ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടവും, ബെസ്റ്റ് സ്കൂൾ ട്രോഫിയും സ്വന്തമാക്കി ഐഡിയൽ സ്കൂൾ കടകശ്ശേരി ചാമ്പ്യൻമാരായി. സ്ട്രൈറ്റ് സ്കൂൾ പാണക്കാട് രണ്ടാം സ്ഥാനവും, ഡൽഹി ഇന്റർനാഷണൽ സ്കൂൾ വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിഭാഗത്തിൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടിയവർ അണ്ടർ 6 ഓപ്പൺ വിഭാഗം 1) മുഹമ്മദ് കെൻസാ 2)അയാദ് മുഹമ്മദ്‌ pp 3)പ്രണവ് … Read more

താനൂരിൽ നിന്ന് വാഹന കച്ചവടത്തിന് ഡൽഹിയിൽ പോയ യുവാവ് മടക്ക യാത്രക്കിടെ കാറിൽ മരണപ്പെട്ടു

താനൂർ: വാഹന കച്ചവടത്തിനായി ഡൽഹിയിൽ പോയ താനൂർ ഒഴൂർ സ്വദേശിയായ യുവാവ് നാട്ടിലേക്കുള്ള യാത്രക്കിടെ കാറിൽ മരണപ്പെട്ടു. ഒഴൂർ തലക്കട്ടൂർ ഊരോത്തിയിൽ അബ്ദുൽ നസീർ(43) ആണ് മരണപ്പെട്ടത്.  പ്രദേശവാസികളും സുഹൃത്തുക്കളുമായ ഫാസിൽ, സക്കീർ, ഷറഫുദ്ധീൻ എന്നിവർക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ചയാണ് നസീർ ഡൽഹിയിലേക്ക് പോയത്. വിമാനത്തിലായിരുന്നു. ഡൽഹിയിലേക്കുള്ള യാത്ര. കച്ചവടമാക്കിയ വാഹനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.  മധ്യപ്രദേശിലെ ഔറങ്കാബാദ് അംബേദ്കർ നഗറിലെത്തിയപ്പോൾ കാറിൽ നിന്ന്ഹൃദയാഘാതമുണ്ടാകുകയുംആശുപത്രിയിലേക്ക് എത്തിക്കും മുമ്പേ മരണപ്പെടുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ള വിവരം. വർഷങ്ങളായി വാഹന കച്ചവടക്കാരനാണ് അബ്ദുൽനസീർ. … Read more

വായന ഹരമാക്കിയ ഹരിനന്ദിന് ആദരം

വായന ഹരമാക്കിയ ഹരിനന്ദിന് ആദരം

തി​രു​നാ​വാ​യ: എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പി. ​ഹ​രി​ന​ന്ദി​ന് വാ​യ​ന നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ത്ത് മാ​ത്രം ക​ഥ, ക​വി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 പു​സ്ത​ക​ങ്ങ​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ വാ​യി​ച്ചു തീ​ർ​ത്ത​ത്. കൂ​ടാ​തെ ഇ​തി​ന്റെ​യെ​ല്ലാം വാ​യ​ന കു​റി​പ്പും ത​യാ​റാ​ക്കി. പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ഒ​ന്നാം ക്ലാ​സി​ൽ​നി​ന്ന് നി​ത്യേ​ന സ​ചി​ത്ര ഡ​യ​റി എ​ഴു​തു​ക​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി ചെ​റി​യ ക​ഥ​ക​ൾ വാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഭാ​ഷ ശേ​ഷി​വി​കാ​സ​ത്തി​നാ​യി മ​ധു​രം മ​ല​യാ​ള​ത്തി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ നി​ന്നും ല​ഭി​ച്ച പു​സ്ത​ക​ൾ കൂ​ടു​ത​ൽ ഗു​ണം ചെ​യ്തു. … Read more

അനധികൃത മത്സ്യബന്ധനം പിടികൂടാൻ വലവിരിച്ച് ഫിഷറീസ് വകുപ്പ്

അനധികൃത മത്സ്യബന്ധനം പിടികൂടാൻ വലവിരിച്ച് ഫിഷറീസ് വകുപ്പ്

തി​രൂ​ർ: കൂ​ട്ടാ​യി മം​ഗ​ലം ക​ട​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ലെ ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​ല​മ​ലി​നീ​ക​ര​ണം, അ​മി​ത മ​ത്സ്യ​ബ​ന്ധ​നം, ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്ക​ല്‍, നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ എ​ന്നി​വ മൂ​ലം ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ സ​മ്പ​ത്ത് കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യ​ത്. മ​ത്സ്യ​പ്ര​ജ​ന​ന സ​മ​യ​ത്ത് പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​ഞ്ഞ് ചെ​റി​യ … Read more

തീ​ര​ത്തി​ന്റെ കാ​ൽ​പ​ന്ത് താ​രം പ​റ​ക്കു​ന്നു, സ്വീ​ഡ​നി​ലേ​ക്ക്

തീ​ര​ത്തി​ന്റെ കാ​ൽ​പ​ന്ത് താ​രം പ​റ​ക്കു​ന്നു, സ്വീ​ഡ​നി​ലേ​ക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ടൂ​ർ​ണ​മെ​ന്റി​നു​ള്ള ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി​യ പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ മു​ഹ​മ്മ​ദ് ഷ​ഹീ​റി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യാ​ത്ര​യയ​പ്പ് ന​ൽ​കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ത്ത് ഫു​ട​്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ളി​ലൊ​ന്നാ​യ ഗോ​ത്വി​യ ക​പ്പി​ന് വേ​ണ്ടി​യു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ടൂ​ർ​ണ​മെ​ന്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ നേ​ടി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം​ബീ​ച്ച് സ്വ​ദേ​ശി​ക​ളാ​യ ഹാ​ജി​യാ​ര​ക​ത്ത് ബ​ഷീ​ർ-​മും​താ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഗ്വാ​ളി​യാ​റി​ൽ ന​ട​ന്ന സെ​ല​ക്ഷ​ൻ ക്യാ​മ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത് 14 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 140 ഓ​ളം … Read more