ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന് പ​ച്ച​ക്കൊ​ടി

ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന് പ​ച്ച​ക്കൊ​ടി

തി​രൂ​ർ: മ​ല​ബാ​റി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​ക്കാ​ൻ ഒ​രു മാ​സ​ത്തേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ട്രെ​യി​ൻ സ​ർ​വി​സ് അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ (06031), ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ (06032) അ​ൺ​റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച​ത്. ജൂ​ലൈ ര​ണ്ടി​ന് ഷൊ​ർ​ണൂ​രി​ൽ​നി​ന്നാ​ണ് ആ​ദ്യ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ട് എ​സ്.​എ​ൽ.​ആ​ർ കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ 12 കോ​ച്ചു​ക​ളാ​ണു​ണ്ടാ​വു​ക. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 3.40ന് ​ഷൊ​ർ​ണൂ​രി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച് 7.40ന് ​ക​ണ്ണൂ​രി​ലെ​ത്തും. 3.54 -പ​ട്ടാ​മ്പി, … Read more

അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ

അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ

കൊ​ണ്ടോ​ട്ടി: വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക​ട​ക്കം ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തി​വ​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ല്‍ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി പൂ​ള​ക്കാ​ത​ട​ത്തി​ല്‍ നൗ​ഫ​ല്‍ (കൂ​റാ​ച്ചി നൗ​ഫ​ല്‍ -34), കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കു​ള​ങ്ങ​ര​പ്പാ​ടം സ്വ​ദേ​ശി ത​യ്യി​ല്‍ മു​ഹാ​ബി​ദ് (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് 90 ഗ്രാം ​എം.​ഡി.​എം.​എ​യും 600 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് നാ​ലു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രും. നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് സം​ഘ​ത്തെ വ​ല​യി​ലാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. പു​ളി​ക്ക​ല്‍, … Read more

വയോധികന്റെ മൃതദേഹം അക്കരെയെത്തിച്ചത് അഗ്നിരക്ഷാസേന ബോട്ടില്‍

വയോധികന്റെ മൃതദേഹം അക്കരെയെത്തിച്ചത് അഗ്നിരക്ഷാസേന ബോട്ടില്‍

എ​ട​ക്ക​ര: രോ​ഗ​ബാ​ധി​ത​നാ​യി നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച വ​യോ​ധി​ക​ന്റെ മൃ​ത​ദേ​ഹം ചാ​ലി​യാ​ര്‍ പു​ഴ ക​ട​ത്തി വാ​ണി​യം​പു​ഴ ന​ഗ​റി​ലെ​ത്തി​ച്ച​ത് അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ ഡി​ങ്കി ബോ​ട്ടി​ല്‍. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി വാ​ണി​യം​പു​ഴ ന​ഗ​റി​ലെ ചെ​മ്പ​ന്റെ (60) മൃ​ത​ദേ​ഹ​മാ​ണ് അ​ഗ്ന​ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ വാ​സ​സ്ഥ​ല​ത്തെ​ത്തി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ര​ക്ത​സ​മ്മ​ര്‍ദ്ദ​വും ഷു​ഗ​റും കു​റ​വാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ചെ​മ്പ​നെ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സു​ഖം ഭേ​ദ​മാ​യി വ​ന്ന ചെ​മ്പ​നെ വ്യാ​ഴാ​ഴ്ച​യാ​ണ് പ​നി … Read more

വയോധികയെ പീഡിപ്പിച്ച പ്രതികൾക്ക് കഠിനതടവും പിഴയും

വയോധികയെ പീഡിപ്പിച്ച പ്രതികൾക്ക് കഠിനതടവും പിഴയും

പെ​രി​ന്ത​ല്‍മ​ണ്ണ: ഒ​റ്റ​ക്ക് താ​മ​സി​ച്ച വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി കേ​സി​ല്‍ ര​ണ്ടു​പേ​രെ ക​ഠി​ന​ത​ട​വി​നും പി​ഴ​ക്കും ശി​ക്ഷി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഒ​ന്നാം​പ്ര​തി കാ​രാ​ട്ടു​പ​റ​മ്പ് ചാ​ത്ത​ന്‍കോ​ട്ടി​ല്‍ ഇ​ബ്രാ​ഹിം(37), കാ​രാ​ട്ടു​പ​റ​മ്പ് വ​ട​ക്കേ​തൊ​ടി വി​നോ​ദ്(45) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​ബ്രാ​ഹി​മി​നെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 45 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 1.05 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍ഷം അ​ധി​ക​ത​ട​വി​നു​മാ​ണ് ശി​ക്ഷി​ച്ച​ത്. വി​നോ​ദി​ന് 25 വ​ര്‍ഷം ക​ഠി​ന​ത​ട​വും 55,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പെ​രി​ന്ത​ല്‍മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. … Read more

ആർ.ഡി.ഡി കള്ള​റിപ്പോർട്ട്​ കൊടുത്താൽ അത്​ അവസാനത്തെ റിപ്പോർട്ടാകും -വി.എസ്​. ജോയ്

ആർ.ഡി.ഡി കള്ള​റിപ്പോർട്ട്​ കൊടുത്താൽ അത്​ അവസാനത്തെ റിപ്പോർട്ടാകും -വി.എസ്​. ജോയ്

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച് ക​ള്ള​ക്ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക്​ റി​പ്പോ​ർ​ട്ട്​ കൊ​ടു​ത്താ​ൽ മ​ല​പ്പു​റം ആ​ർ.​ഡി.​ഡി​യു​ടെ അ​വ​സാ​ന​ത്തെ റി​പ്പോ​ർ​ട്ടാ​കും അ​തെ​ന്ന്​ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. ജോ​യ്. പ്ല​സ്​ വ​ൺ സീ​റ്റ്​ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​യു ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ല​ക്ട​റേ​റ്റ്​ മാ​ർ​ച്ച്​ ഉ​ദ്​​ഘാ​ട​നം ​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ​കാ​ല​ത്തൊ​ക്കെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി മ​ല​പ്പു​റ​ത്ത്​ സീ​റ്റ്​​ക്ഷാ​മ​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​ത്​ ആ​ർ.​ഡി.​ഡി കൊ​ടു​ത്ത ക​ണ​ക്കു​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ്. നി​ര​ന്ത​രം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ആ​ളാ​ണ്​ മ​ല​പ്പു​റ​ത്തു​ള്ള ആ​ർ.​ഡി.​ഡി. … Read more

ബ​ലാ​ത്സം​ഗം: 57കാരന് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്

ബ​ലാ​ത്സം​ഗം: 57കാരന് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്

പൊ​ന്നാ​നി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി 48 കാ​രി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത 57കാ​ര​ന് 12 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ന​രി​പ്പ​റ​മ്പ് സ്വ​ദേ​ശി നാ​രാ​യ​ണ​നെ​യാ​ണ് (57) പൊ​ന്നാ​നി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി സു​ബി​ത ചി​റ​ക്ക​ൽ ശി​ക്ഷി​ച്ച​ത്. 2019 ന​വം​ബ​ർ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി പ​രാ​തി​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. പി​ഴ അ​ട​ക്കു​ന്ന പ​ക്ഷം അ​തി​ജീ​വി​ത​ക്ക് ന​ല്‍കും. അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​നാ​യി … Read more