കരിപ്പൂരിൽ പറക്കും ബലൂണിനും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

കരിപ്പൂരിൽ പറക്കും ബലൂണിനും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു ചു​റ്റു​മു​ള്ള ഫ്രീ ​ൈ​ഫ്ല​റ്റ് സോ​ണി​ല്‍ പ​റ​ക്കും ബ​ലൂ​ണു​ക​ളും ലേ​സ​ർ ബീം ​ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് ഉ​ത്ത​ര​വി​ട്ടു. പാ​രാ​ഗ്ലൈ​ഡ​റു​ക​ള്‍, ഹൈ ​റൈ​സ​ർ ക്രാ​ക്ക​റു​ക​ള്‍, പ്ര​കാ​ശം പ​ര​ത്തു​ന്ന വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, പ​ട്ടം​പ​റ​ത്ത​ല്‍ എ​ന്നി​വ​ക്കും നി​രോ​ധ​ന​മു​ണ്ട്. ഇ​വ​യു​ടെ ഉ​പ​യോ​ഗം വി​മാ​ന​ങ്ങ​ളു​ടെ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ത്തെ ത​ക​രാ​റി​ലാ​ക്കി അ​പ​ക​ടം സ‍ൃ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ക​ണ്ടാ​ണി​ത്. വി​മാ​ന ലാ​ൻ​ഡി​ങ്, ടേ​ക്ക്ഓ​ഫ്, ഫ്ല​യി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ അ​ടു​ത്തു​ള്ള … Read more

ചങ്ങാടം തകർന്നു; ഉൾക്കാട്ടിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

ചങ്ങാടം തകർന്നു;
ഉൾക്കാട്ടിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

നി​ല​മ്പൂ​ർ: പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന മു​ള​നി​ർ​മി​ത ച​ങ്ങാ​ടം ത​ക​ർ​ന്ന​തോ​ടെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഉ​ൾ​വ​ന​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി, അ​ള​ക്ക​ൽ ന​ഗ​റു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം പേ​റു​ന്ന​ത്. പു​ന്ന​പ്പു​ഴ​ക്ക് അ​ക്ക​രെ​യാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ അ​ധി​വാ​സം. 2018ലെ ​പ്ര​ള​യ​ത്തി​ൽ പു​ഴ​ക്ക് കു​റു​കെ പു​ഞ്ച​ക്കൊ​ല്ലി ക​ട​വി​ലു​ണ്ടാ​യി​രു​ന്ന ക​മ്പി​പ്പാ​ലം ത​ക​ർ​ന്നി​രു​ന്നു. പി​ന്നീ​ട് മു​ള​കൊ​ണ്ടു​ള്ള ച​ങ്ങാ​ട​ത്തി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ പു​ഴ ക​ട​ന്നി​രു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ ച​ങ്ങാ​ട​ത്തി​ലൂ​ടെ പു​ഴ ക​ട​ക്കു​ന്ന​തി​നി​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ച​ങ്ങാ​ടം ത​ക​ർ​ന്നു. ത​ല​നാ​രി​ഴ​ക്കാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ര​ക്ഷ​പ്പെ​ട്ട​ത്. വ​ന​സം​ര​ക്ഷ​ണ … Read more

പൂക്കോട്ടൂര്‍ സി.പി.ഐ ഘടകത്തില്‍ കൂട്ടരാജി; ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് ഭാരവാഹികൾ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടു

പൂക്കോട്ടൂര്‍ സി.പി.ഐ ഘടകത്തില്‍ കൂട്ടരാജി; ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് ഭാരവാഹികൾ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടു

പൂ​ക്കോ​ട്ടൂ​ര്‍: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു​പി​റ​കെ പൂ​ക്കോ​ട്ടൂ​രി​ല്‍ സി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ട രാ​ജി. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ള്‍പ്പെ​ടെ​യു​ള്ള അം​ഗ​ങ്ങ​ളും ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍ത്ത​ക​രു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പാ​ര്‍ട്ടി അം​ഗ​ത്വം രാ​ജി​വെ​ച്ച​ത്. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ക്ക​ന്‍ റ​സാ​ഖും എ​ട്ട് അം​ഗ​ങ്ങ​ളും രാ​ജി പ്ര​ഖ്യാ​പി​ച്ച​തി​നൊ​പ്പം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യും പ​ഞ്ചാ​യ​ത്തി​ലെ നാ​ല് ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളും പി​രി​ച്ചു​വി​ടു​ക​യും വ​ള്ളു​വ​മ്പ്ര​ത്തെ ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ചേ​ര്‍ന്ന ലോ​ക്ക​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പാ​ര്‍ട്ടി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍ത്ത​ക​രും രാ​ജി … Read more

വ​ഴി​ക്ക​ട​വി​ൽ പ്ലാ​സ്റ്റി​ക് ചെ​ക്ക്പോ​സ്റ്റ് ജൂ​ലൈ മു​ത​ൽ

വ​ഴി​ക്ക​ട​വി​ൽ പ്ലാ​സ്റ്റി​ക് ചെ​ക്ക്പോ​സ്റ്റ് ജൂ​ലൈ മു​ത​ൽ

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​രം മേ​ഖ​ല പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ലാ​സ്റ്റി​ക്ക് ചെ​ക്ക്പോ​സ്റ്റ് ജൂ​ലൈ ആ​ദ‍്യ​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. കെ.​എ​ൻ.​ജി റോ​ഡി​ൽ വ​ഴി​ക്ക​ട​വ് ടൗ​ണി​നും ആ​ന​മ​റി​ക്കും ഇ​ട​യി​ലാ​ണ് ചെ​ക്ക്പോ​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ക. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പ് ജി​ല്ല അ​സി. ഡ​യ​റ​ക്ട​ർ പി.​ബി. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വാ​ഹ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ആ​ഭ‍്യ​ന്ത​രം എ​ന്നീ വ​കു​പ്പു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും … Read more

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​നം: സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി രാ​ജി​വെ​ച്ചു

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​നം: സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി രാ​ജി​വെ​ച്ചു

കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ​വി പ​ങ്കു​വെ​ക്കു​ന്ന​തി​നെ ചൊ​ല്ലി കൊ​ണ്ടോ​ട്ടി​യി​ല്‍ കോ​ണ്‍ഗ്ര​സും മു​സ്​​ലിം ലീ​ഗും ത​മ്മി​ലു​ണ്ടാ​യ ഭി​ന്ന​ത​ക്കൊ​ടു​വി​ല്‍ ലീ​ഗി​ലെ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ചു. വാ​ര്‍ഡ് 19 ചെ​മ്പാ​ല​യി​ലെ കൗ​ണ്‍സി​ല​റാ​യ സു​ഹ്‌​റാ​ബി മു​ന്ന​ണി​യു​ടേ​യും പാ​ര്‍ട്ടി​യു​ടേ​യും തീ​രു​മാ​ന​പ്ര​കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.45ന് ​ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി സെ​ക്ര​ട്ട​റി എ. ​ഫി​റോ​സ്ഖാ​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ധ്യ​ക്ഷ സ്ഥാ​നം ഇ​നി കോ​ണ്‍ഗ്ര​സി​ന് ല​ഭി​ക്കും. പു​തി​യ അ​ധ്യ​ക്ഷ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഷ്‌​റ​ഫ് മ​ടാ​ന്‍ ന​ഗ​ര​സ​ഭ ആ​ക്ടി​ങ് ചെ​യ​ര്‍മാ​നാ​കും. 2020 ഡി​സം​ബ​ര്‍ 28ന് ​അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി​യ … Read more

തിരൂരിൽ കഞ്ചാവുവേട്ട; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

തിരൂരിൽ കഞ്ചാവുവേട്ട; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

തി​രൂ​ർ: തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സും എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല സ്ക്വാ​ഡും തി​രൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ​നി​ന്ന് 12 കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ പാ​റു​ൽ ബീ​വി (38), അ​ർ​ജു​ന ബീ​വി (44), തി​രൂ​ര​ങ്ങാ​ടി തെ​ന്ന​ല സ്വ​ദേ​ശി റ​ഫീ​ഖ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​ണ് സം​ഭ​വം. തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സി​റ്റി ജ​ങ്ഷ​ൻ റോ​ഡി​ൽ​വെ​ച്ചാ​ണ് ക​ഞ്ചാ​വു​മാ​യി … Read more