60,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കൊണ്ടോട്ടി സബ് രജിസ്ട്രാറും ഏജന്റും റിമാന്‍ഡില്‍
കൊണ്ടോട്ടി: കുടുംബസ്വത്ത് ഭാഗപത്രം ചെയ്യാൻ 60,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ചൈത്രം വീട്ടില്‍ എസ്. സനില്‍ ജോസ് (50), ആധാരമെഴുത്തുകാരന്റെ സഹായിയും ഏജന്റുമായ തേഞ്ഞിപ്പലം മുണ്ടുവളപ്പില്‍ ടി. ബഷീര്‍ (54) എന്നിവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി കൊട്ടപ്പുറത്ത് ആധാരമെഴുത്ത് ഓഫിസ് നടത്തുന്ന സി.കെ. അബ്ദുല്‍ ലത്തീഫിനെ കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് അറിയിച്ചു. കൊട്ടപ്പുറത്തെ … Read more