വട്ടപ്പാറയിൽ സർവിസ് റോഡിന് അനുമതി
ദേശീയപാത ആറുവരി പാതയുടെ ഭാഗമായി കോഴിക്കോട് ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് കുന്നിടിച്ച് സർവിസ് റോഡ് നിർമിക്കേണ്ട വട്ടപ്പാറ പ്രദേശത്തെ സ്ഥലം വളാഞ്ചേരി: ദേശീയപാത ആറുവരി പാതയുടെ ഭാഗമായ സർവിസ് റോഡ് വട്ടപ്പാറയിലെ പഴയ സി.ഐ ഓഫിസ് പരിസരത്തുനിന്ന് കാവുംപുറം ഭാഗത്തേക്ക് നിർമിക്കുമെന്ന് ദേശീയപാത നിർമാണ കമ്പനി അധികൃതർ അറിയിച്ചതായി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർവിസ് റോഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രവീൺ വട്ടപ്പാറയിൽ … Read more