വിവാഹത്തട്ടിപ്പ് വീരനായ മോഷ്ടാവ് പിടിയിൽ
നവാസ് കാളികാവ്: തൊടികപ്പുലത്ത് പള്ളി കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന പ്രതി പിടിയിൽ. ജൂലൈ 12 ന് പുലർച്ചെ തൊടികപ്പുലം സലഫി മസ്ജിദ് കുത്തിത്തുറന്ന് പള്ളിയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും ഒന്നര പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ച കൊളത്തോടൻ നവാസ് എന്ന അളിയൻ നവാസാണ് (55) പിടിയിലായത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ച് അമ്പേഷണം നടത്തിയതിനെ തുടർന്നാണ് പള്ളിയുടെ സമീപത്ത് വാടകക്ക് താമസിക്കുകയായിരുന്ന കൊളത്തോടൻ നവാസ് പിടിയിലായത്. കൊല്ലം ചിതറ … Read more