ശൈഖ് ഹബീബ് ഉമർ: മലയാളികൾ അടുത്തറിഞ്ഞ വിശ്വപണ്ഡിതൻ; നിമിഷപ്രിയ കേസിൽ നിർണായക ഇടപെടൽ നടത്തിയ വ്യക്തി
ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീദ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കൊപ്പം (ഫയൽ ചിത്രം) മലപ്പുറം: നിമിഷപ്രിയ കേസിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അഭ്യർഥന പ്രകാരം നിർണായക ഇടപെടൽ നടത്തിയ യമനിലെ പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീദിന് കേരളവുമായി അടുത്ത ബന്ധം. മർക്കസിലെയും മലപ്പുറം മഅ്ദിൻ അക്കാദമിയിലെയും വിവിധ പരിപാടികൾക്കായി പല തവണ അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്. 2004 ഡിസംബറിലാണ് ആദ്യമായി കേരളം സന്ദർശിക്കുന്നത്. മഅ്ദിൻ അക്കാദമിയുടെ പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടലിനും ആത്മീയ സമ്മേളനത്തിനും … Read more