മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. ഡിവൈഎഫ്ഐ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു.
Related Posts
മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും
- Editor
- December 11, 2024
- 1
ആശുപത്രിയിൽ നഴ്സിന്റെ മരണം ബന്ധുക്കളുടെ മൊഴിയെടുത്തു
- Editor
- July 20, 2025
- 0
Spread the love കോതമംഗലം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ പല്ലാരിമംഗലം പുതിയേടത്ത് കുന്നേൽ അമീനയെ (20) ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ തിരൂർ ഡിവൈ.എസ്.പി സി. പ്രേമാനന്ദ കൃഷ്ണൻ പെൺകുട്ടിയുടെ വീട്ടിലെത്തി […]