മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന് വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. വീടിന് നമ്പര്‍ ഇടാന്‍ 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുളിക്കല്‍ സ്വദേശി മുഫീദ് വിജിലന്‍സിന് പരാതി നല്‍കിയത്.
Related Posts
വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം
- Editor
- September 2, 2025
- 0
കരുവാരകുണ്ടിൽ ആനക്കലി; റോഡിലിറങ്ങി വാഹനങ്ങൾ ആക്രമിച്ചു
- Editor
- July 26, 2025
- 0
Spread the love നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ ആനക്കൂട്ടം വാഹനങ്ങൾ ആക്രമിക്കുന്നു തുവ്വൂർ: കാടിറങ്ങിയ ആനക്കൂട്ടം കരുവാരകുണ്ട്-മേലാറ്റൂർ റോഡിൽ വാഹനങ്ങൾക്കുനേരെ ആക്രമണം നടത്തി. കെട്ടിടങ്ങൾക്കും കൃഷിക്കും നാശം വരുത്തി. അഞ്ചു മണിക്കൂറോളം ജനവാസമേഖലകളിൽ ഭീതിപരത്തിയശേഷമാണ് കൊമ്പനടങ്ങുന്ന […]
അങ്ങാടിപ്പുറത്ത് ശേഖരിച്ച മാലിന്യം കുന്നുകൂടിയ നിലയിൽ
- Editor
- April 16, 2024
- 0
Spread the love അങ്ങാടിപ്പുറം: വീടുകളിൽനിന്ന് ശേഖരിച്ച് കുന്നുകൂട്ടിയിട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ മാലിന്യം മഴക്ക് മുമ്പ് നീക്കിയില്ലെങ്കിൽ ബാധ്യതയാവുമെന്ന് ആശങ്ക. വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിച്ച് വലമ്പൂരിൽ വാടകക്കെടുത്ത സ്ഥലത്ത് തള്ളിയ മാലിന്യം ചാക്കുകളിൽ കിടന്ന് […]