ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി  ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

മ​നു​ഷ്യ​നും മ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മി​ല്ല​ത്ത ഒ​ന്നാ​ണ്. ഒ​രു​കാ​ല​ത്ത് വീ​ട് നി​ർ​മ്മ​ണം മു​ത​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ​വ​രെ ത​ടി​യി​ൽ നി​ർ​മ്മി​ച്ച​വ​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന​ന​ശീ​ക​ര​ണം, മ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യി​ലു​ണ്ടാ​യ കു​ത്ത​നെ​യു​ള്ള ഉ​യ​ർ​ച്ച എ​ന്നി​വ​മൂ​ലം മി​ക​ച്ച മ​ര ഉ​രു​പ്പ​ടി​ക​ൾ വി​പ​ണി​യി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ഉ​ള്ള​വ​യു​ടെ ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യും ചെ​യ്തു. ഇ​തി​ന് പു​റ​മെ​യാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര ഉ​രു​പ്പ​ടി​ക​ൾ​ക്കു​ണ്ടാ​യ വി​ല​ക്ക​യ​റ്റം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​പ​ണി​യു​ടെ ആ​വ​ശ്യ​വും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​പരിഹാരവും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ​ ബ്രാ​ൻ​റ​ഡ് ഹാ​ർ​ഡ്‍വു​ഡ് ഉത്പന്നമായ ‘ഹി​ൽ വു​ഡ്’ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

മ​ര​വ്യ​വ​സാ​യ രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​ത്തി​ന്റെ പി​ൻ​ബ​ല​മു​ള്ള യു​വ സം​രം​ഭ​ക​രാ​യ ഷാ​സ് അ​ഹ​മ്മ​ദും ഷി​ബി​ൽ മൊ​ഹി​ദീ​നും ചേ​ർ​ന്ന് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ഉ​ത്പ​ന്ന​ത്തി​ന്റെ വ​ര​വോ​ടെ കെ​ട്ടി​ട നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ​ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ലേ​ഷ്യ​യ​ട​ക്ക​മു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന മ​ര​ഉ​രു​പ്പ​ടി​ക​ൾ രാ​സ​പ്ര​കൃ​യ​യി​ലൂ​ടെ സം​സ്ക​രി​ച്ച​ശേ​ഷം ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ‘ഹി​ൽ വു​ഡ്’​ എന്ന ബ്രാ​ൻ​ഡി​ന്റെ ല​ക്ഷ്യം.

മ​ര​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മ്മ​ണ രം​ഗ​ത്ത് മ​ര​ത്തി​ന് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന കോ​ൺ​ക്രീ​റ്റ്-​ഇ​രു​മ്പ് ഉ​ത്പ​ന്ന​ങ്ങ​ളോ​ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ അ​സം​തൃ​ത്പി പ​രി​ഹ​രി​ക്കാ​ൻ കൂ​ടി​ല​ക്ഷ്യ​മി​ട്ടാ​ണ് ‘ഹി​ൽ വു​ഡ്’​ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വ​ർ​ഷങ്ങൾ ഈ​ടു​നി​ൽ​ക്കു​ക മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ ആ​ക​ർ​ഷ​ണി​യ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ പു​തി​യ ബ്രാ​ൻ​ഡി​നാ​വു​മെ​ന്നും വാ​തി​ൽ, ജ​ന​ൽ എ​ന്നി​വ എ​ളു​പ്പ​ത്തി​ൽ നി​ർ​മ്മി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​വ​യു​ടെ നി​ർ​മ്മ​ണ​മെ​ന്നും യു​വ​സം​രം​ഭ​ക​രാ​യ ഷാ​സ് അ​ഹ​മ്മ​ദ്, ഷി​ബി​ൽ മൊ​ഹി​ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഗ്യാ​ര​ണ്ടി ഉ​റ​പ്പു​ന​ൽ​കു​ന്ന ഈ ​ബ്രാ​ൻ​ഡ​ഡ് ഡോ​ർ, വി​ൻ​ഡോ ഫ്രെ​യി​മു​ക​ൾ എ​ന്നി​വ നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ വ​ൻ മാ​റ്റ​ത്തി​ന് വ​​ഴി​യൊ​രു​ക്കു​മെ​ന്നും, പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നും പാ​രി​സ്ഥി​തി​ക അ​വ​ബോ​ധ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ആ​ധു​നി​ക കാ​ല​ത്ത് ‘ഹി​ൽ​വു​ഡ്’ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ വി​പ്ല​വം​ത​ന്നെ സൃ​ഷ്ടി​ക്കു​മെ​ന്നും 75 വ​ർ​ഷ​മാ​യി ത​ടി​ക്ക​ച്ച​വ​ട​ത്തി​ലും നി​ർ​മ്മാ​ണ​ത്തി​ലും മു​ൻ​പ​ന്തി​യി​ലു​ള്ള കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ഷാ​സ് അ​ഹ​മ്മ​ദ്, ഷി​ബി​ൽ മൊ​ഹി​ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *