തടി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉത്പന്നവുമായി ‘ഹിൽ വുഡ്’ജനങ്ങളിലേക്ക്
2023-05-25
മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം വിശദീകരണം ആവശ്യമില്ലത്ത ഒന്നാണ്. ഒരുകാലത്ത് വീട് നിർമ്മണം മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾവരെ തടിയിൽ നിർമ്മിച്ചവയായിരുന്നു. പിന്നീട് വനനശീകരണം, മര ഉത്പന്നങ്ങളുടെRead More →