ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 16 പേർക്ക് പരിക്ക്

ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 16 പേർക്ക് പരിക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: പാ​ല​ത്തി​ങ്ങ​ൽ ന്യൂ​ക​ട്ടി​ലെ നാ​യ​ർ​ക്കു​ളം ഭാ​ഗ​ത്ത് ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മേ​ലേ മു​ത്തേ​ട​ത്ത് കു​ഞ്ഞാ​മു​ട്ടി (75), സൈ​ഫു​ദ്ദീ​ൻ പി​ല​ശ്ശേ​രി (21), ഉ​മ്മു​സ​ൽ‍മ പി​ല​ശ്ശേ​രി (30), അ​സീ​സ് പു​ട്ടാ​ട്ടു​ത​റ (55), ഫൈ​സ​ൽ ച​പ്പ​ങ്ങ​ത്തി​ൽ (33), ഷ​റ​ഫാ​ത്ത് മേ​ലേ​പ്പ​റ​ത്ത് (16), വേ​ർ​കോ​ട്ട് നാ​ഫി​ഹ് (16), ചെ​ങ്ങാ​ട​ൻ ലാ​സിം (16), പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (28), താ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വൈ​ദ്യാ​ര​ക​ത്ത് മു​ഹ​മ്മ​ദ് ശാ​മി​ൽ (13), വൈ​ദ്യാ​ര​ക​ത്ത് മു​ഹ​മ്മ​ദ് ശ്യാം (7), ​ച​പ്പ​ങ്ങ​ത്തി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി, ഡ്രൈ​വി​ങ് സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ​ത്തി​യ നാ​ല് സ്ത്രീ​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 16 പേ​ർ​ക്കാ​ണ് ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്.

പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കാ​യി തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *