കൊണ്ടോട്ടി : ഒപ്റ്റിക്കൽ അസോസിയേഷൻ ഏരിയാസമ്മേളനം ജില്ലാപ്രസിഡന്റ് സക്കറിയ ഫസിൽ ഉദ്ഘാടനംചെയ്തു. ഷെബീൽ സിംപ്ലക്സ് അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ബദറുബിച്ചു, ട്രഷറർ ജലീൽ, നിഷാജ്, അൻവർ, മിയാദ്, റാഫി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സമദ് കിഴിശ്ശേരി (പ്രസി.), ഷെബിൽ (സെക്ര.), മുജീബ് (ട്രഷ.).
Related Posts

കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം നടത്തി
- Editor
- October 29, 2022
- 0
കൊണ്ടോട്ടി നഗരസഭ പരിധിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കും
- Editor
- September 3, 2023
- 0
Spread the love കൊണ്ടോട്ടി: കിഫ്ബി, അമൃത് പദ്ധതികള്‍ പ്രകാരം കൊണ്ടോട്ടി നഗരസഭ പരിധിയില്‍ നടപ്പാക്കുന്ന ജലവിതരണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നഗരസഭാധികൃതരുടെയും സംയുക്ത […]

ഹജ്ജ്: സംസ്ഥാനത്ത് കൂടുതല്‍ വനിതകൾ
- Malappuram news
- June 22, 2023
- 0
Spread the loveകൊണ്ടോട്ടി: സംസ്ഥാനത്തുനിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ടവരില്‍ കൂടുതല്‍ പേരും വനിതകൾ. യാത്ര പുറപ്പെടലിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയിലേതുള്പ്പെടെ യാത്രയായ 11,252 പേരില്‍ 6,899 പേര് സ്ത്രീകളും 4,353 പേര് പുരുഷന്മാരുമാണ്. […]