മഞ്ചേരി : ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. മേഖലാ കൺവെൻഷൻ നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഷ്‌റഫ് കോക്കൂർ, എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ഇസ്മായീൽ മൂത്തേടം, സലിം കുരുവമ്പലം, ആലിപ്പറ്റ ജമീല, വി.എ. കരീം, ഗഫൂർ, എ.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Related Posts
ബൈപാസ് പദ്ധതിയോട് അവഗണന; പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരണം
- Editor
- February 16, 2025
- 0
Spread the love പെരിന്തൽമണ്ണ: ഗതാഗതക്കുരുക്കും വാഹനപ്പെരുപ്പവും നിലനിൽക്കുന്ന പെരിന്തൽമണ്ണയിൽ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതിയിൽ തൊടാതെ ട്രാഫിക് ജങ്ഷനിൽ 57 കോടി രൂപയുടെ വിപുലീകരണത്തിന് പദ്ധതി. ട്രാഫിക് ജങ്ഷനിൽ നാലു റോഡുകളും വീതി […]
തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം 17ന്
- Editor
- February 5, 2024
- 0
മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം
- Editor
- January 16, 2024
- 0