അരീക്കോട് : കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സിൽ നടന്ന അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഇ. ഫസൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ എം.എം. മുഹമ്മദ്, വാർഡംഗം തസ്‌ലീന ഷബീർ, എം.ഇ. റഹ്‌മത്തുല്ല, കെ. ശശികുമാർ, കെ.ടി. മുഹമ്മദ്, പ്രഥമാധ്യാപിക എം. ശ്രീകല, എച്ച്.എം. ഫോറം സെക്രട്ടറി പി. സുധാകരൻ, കെ. സതീഷ്‌കുമാർ, കെ.വി. ഷഹനാസ്, എം. അനീഷ്, കെ. മുജീബ്‌റഹ്‌മാൻ, എ.ഇ.ഒ.എം. മുഹമ്മദ് കോയ, ജനറൽ കൺവിനർ എം.ടി. ദീപ്തി എന്നിവർ പ്രസംഗിച്ചു.
Related Posts
17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ
- Editor
- November 26, 2022
- 0

യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്റ്റിൽ
- Editor
- August 30, 2022
- 0