മലപ്പുറം ∙ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ചാംപ്യൻഷിപ് 22നും 23നും കോട്ടയ്ക്കൽ എകെഎംഎച്ച്എസ്എസിൽ നടക്കും. റിങ്, റോഡ് ഇനങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. വിവിധ പ്രായപരിധികളിലുള്ള 6 വിഭാഗങ്ങളിലായാണ് മത്സരങ്ങളെന്ന് ഭാരവാഹികളായ ബി.പി.രഘുരാജ്, ആർ.ബിനോയി എന്നിവർ പറഞ്ഞു.വ്യക്തിഗത വിഭാഗങ്ങൾക്കു പുറമേ ടീം ഇനത്തിൽ റോളർ ഹോക്കി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ചാംപ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാം.
Related Posts

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്
- Editor
- September 18, 2022
- 0
പൊന്നാനിയിലെ റോഡുകളുടെ ദുരവസ്ഥ; തകർന്ന റോഡുകളിൽ വീണ് അപകടങ്ങൾ പതിവാകുന്നു
- Editor
- September 13, 2024
- 0
Spread the love പൊന്നാനി: പൊന്നാനിയിൽ പൈപ്പ് ലൈനിടാനായി കുത്തിപ്പൊളിച്ചിട്ട റോഡുകളിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ തുടർക്കഥയാകുന്നു. അറ്റകുറ്റ പണികൾ നടത്തുമെന്ന ഉറപ്പ് ലംഘിച്ചതോടെ ഓരോ ദിവസം കഴിയുംതോറും റോഡുകളിലെ ഗർത്തങ്ങൾ വർധിക്കുന്നതാണ് […]