Kondotty : മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, എഎസ്ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്.
Related Posts
തിരൂരങ്ങാടി താലൂക്ക് ആശുപത്രി; ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ച് കുട്ടികളുടെ രക്ഷിതാക്കൾ
- Editor
- January 19, 2025
- 0
Spread the love തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച ഒരുവയസ്സുകാരനുമായി കുടുംബം തിരൂരങ്ങാടി: ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ച് കുട്ടികളുടെ മാതാവ്. ഒരുവയസ്സുകാരന് മുഹമ്മദ് ഷെഫിന്റെ മാതാവ് ഷക്കീല, […]

പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ
- Editor
- September 22, 2022
- 0
കൊണ്ടോട്ടിയിൽ യു.ഡി.എഫിന് റെക്കോഡ് ഭൂരിപക്ഷം
- Editor
- June 5, 2024
- 0
Spread the love കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ റെക്കോഡ് ഭൂരിപക്ഷവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍. 44,987 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ വി. വസീഫിനേക്കാള് മുന്നിലെത്തിയത്. 2011ലെ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് […]