Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

മലപ്പുറം സ്വദേശി റിയാദിലെ താമസ സ്ഥലത്ത്​ മരിച്ചു

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്​ദുറഹ്​മാൻ (57) ആണ്​ മരിച്ചത്​. ദീർഘകാലമായി റിയാദിൽ പ്രവാസിയാണ്​. ശുമൈസിയിൽ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. […]

അംഗനവാടി കുട്ടികളുടെ വിനോദയാത്ര ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വട്ടമല റോഡിലെ ഇറക്കത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസ് കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ […]

പൂ​ര​പ്പു​ഴ ന​ടു​വ​ത്തി​തോ​ട് വി.​സി.​ബി കം ​ബ്രി​ഡ്ജ് വ​രു​ന്നു

ചൊ​വ്വാ​ഴ്ച ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന പൂ​ര​പ്പു​ഴ ന​ടു​വ​ത്തി​തോ​ട് വി.​സി.​ബി കം ​ബ്രി​ഡ്ജിന്റെ രൂപരേഖ താ​നൂ​ർ: ദീ​ർ​ഘ​നാ​ളാ​യു​ള്ള ക​ർ​ഷ​ക​രു​ടെ​യും പൂ​ര​പ്പു​ഴ അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലെ​യും ര​ണ്ടാം വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ​യും കാ​ത്തി​രി​പ്പി​ന​റു​തി​യാ​യി പൂ​ര​പ്പു​ഴ […]

പെരിന്തൽമണ്ണയിൽ 173 വഴിയോര കച്ചവടക്കാർക്ക് നഗരസഭ അംഗീകാരം

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ അം​ഗീ​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വെ​ൻ​ഡി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജീ​വി​ത​മാ​ർ​ഗ​മെ​ന്നോ​ണം വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ​യി​യി​ൽ​നി​ന്ന് ടൗ​ൺ […]

ഭാര്യവീട്ടിലെ വാഹനങ്ങള്‍ കത്തിച്ച കേസിൽ യുവാവ് പിടിയിൽ

എടപ്പാള്‍: ഭാര്യവീട്ടിലെ ഇരുചക്രവാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ബംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. പുന്നയൂര്‍ക്കുളം സ്വദേശി ബിനീഷാണ് (30) പിടിയിലായത്. പ്രതിയെ ബംഗളൂരു പൊലീസിൽനിന്ന് പൊന്നാനി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിദേശത്തേക്ക് കടക്കാൻ […]

‘ചളിയിൽ കുളിച്ചോളൂ, പക്ഷേ മാന്യൻമാരുടെ ദേഹത്തേക്ക് തെറിപ്പിക്കരുത്’; എസ്.എഫ്.ഐ നേതാവിന് മറുപടിയുമായി പി.കെ. ഫിറോസ്

കോഴിക്കോട്: കത്വ–ഉന്നാവോ കുടുംബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന എസ്.എഫ്.ഐ നേതാവിന്റെ ആരോപണത്തിന് വീണ്ടും മറുപടിയുമായി യൂത്ത്‍ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. രക്തസാക്ഷികളുടെ ഫണ്ട് പോലും അടിച്ച് […]