Updates

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള മലപ്പുറം ∙ കുടുംബശ്രീ ജില്ലാ മിഷനും പെരിന്തൽമണ്ണ നഗരസഭയും ചേർന്നു 30ന് പെരിന്തൽമണ്ണ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 3 വരെ തൊഴിൽമേള നടത്തുന്നു. പത്താംക്ലാസ് […]

വീട്​ കുത്തിത്തുറന്ന് ​23 പവനും 4.15 ലക്ഷം രൂപയും കവർന്നു

മ​ങ്ക​ട: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. വെ​ള്ളി​ല കോ​ഴി​പ്പ​റ​മ്പ് ചോ​ലോം​പാ​റ വീ​ട്ടി​ൽ പ്ര​മോ​ദ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ത്ത് 23.75 പ​വ​ൻ സ്വ​ർ​ണ​വും 4,15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഉ​ച്ച​ക്ക് […]

മലപ്പുറം ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം മ​ഞ്ചേ​രി​യി​ൽ

മ​ഞ്ചേ​രി: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ മ​ഞ്ചേ​രി​യി​ൽ ന​ട​ക്കും. ശാ​സ്ത്ര-​പ്ര​വൃ​ത്തി പ​രി​ച​യ മേ​ള മ​ഞ്ചേ​രി എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സി​ലും ഗ​ണി​ത ശാ​സ്ത്ര​മേ​ള തു​റ​ക്ക​ൽ എ​ച്ച്.​എം.​എ​സ്.​എ.​യു.​പി സ്കൂ​ളി​ലും ഐ.​ടി മേ​ള ബോ​യ്സ് […]

മലപ്പുറത്ത് പുഴയില്‍ അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്‍

മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി […]

തൊഴിൽമേള 23ന്

മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 23ന് 10.30 മുതൽ മലപ്പുറം ഗവ. കോളജിൽ തൊഴിൽമേള നടത്തുന്നു. പ്രവേശനം സൗജന്യം. 0483 2734737.  | Read more at www.malappuramnews.in MALAPPURAM ഗ്രൂപ്പിൽ ജോയിൻ […]

ഡ്രൈവിങ് ടെസ്റ്റ് ഇല്ല – നിലമ്പൂർ

നിലമ്പൂർ ജോയിന്റ് ആർടി ഓഫിസിൽ 13ന് ഫിറ്റ്നസ്, ഡ്രൈവിങ് ടെസ്റ്റുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ഓഫിസർ അറിയിച്ചു. MALAPPURAM ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇👇👇👇👇 https://chat.whatsapp.com/JvfOsCf1boiBUUGiWUviNb