തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ […]
താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ
മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു. താമര ഹിന്ദു, ബുദ്ധ മതവുമായി […]
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം
തേഞ്ഞിപ്പലം: ആന്റിബയോട്ടിക് അമിത ഉപയോഗം അപസ്മാരസാധ്യത ഉണ്ടാക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രഫസര്‍ ഡോ. ബിനു രാമചന്ദ്രനുകീഴില് ഗവേഷണം നടത്തുന്ന ധനുഷ ശിവരാജന്റെ പഠനത്തിലാണ് […]
പൊന്നാനി നഗരസഭയുടെ യാത്രബോട്ടിൽ വള്ളമിടിച്ച് ബോട്ടിന് കേടുപാ
പൊന്നാനി: നഗരസഭയുടെ യാത്രബോട്ടിൽ വള്ളമിടിച്ച് ബോട്ടിന് കേടുപാട് പറ്റി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ അഴിമുഖത്ത് വെച്ചാണ് അപകടം. അപകടത്തിൽ യാത്രികർക്ക് നിസ്സാര പരിക്കേറ്റു. പൊന്നാനി അഴിമുഖത്ത് സർവിസ് നടത്തുന്ന പൊന്നാനി-പടിഞ്ഞാറെക്കര യാത്ര ബോട്ടിലാണ് മത്സ്യബന്ധനം […]
മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
മഞ്ചേരി: ഹെഡ് പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് റോഡിൽ ചുള്ളക്കാട് എൽ.പി സ്കൂളിന് മുൻവശത്തെ നഗരസഭയുടെ പഴയ കെട്ടിടത്തിലാണ് ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം […]
സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം
ചങ്ങരംകുളം (മലപ്പുറം): സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24) എന്നിവരാണ് മരിച്ചത്. […]
