പൗരത്വ പ്രതിഷേധം: മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചതാണ് മുഖ്യമന്ത്രിയുടെ പൊലീസിന് ഗുരുതര തെറ്റ് -എം.എം. ഹസൻ

മലപ്പുറം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലെടുത്ത കേസുകളിൽ ഗുരുതരമായ കുറ്റകൃത്യമുള്ളവ മാത്രമാണ് പിൻവലിക്കാത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും എന്നാൽ എന്താണ് ആ ഗുരുതര കുറ്റകൃത്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. […]

ലൈ​ക്ക് കി​ട്ടാ​ന്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സം; 1,25,000 രൂ​പ​യോ​ളം പി​ഴ​യി​ട്ടു

കോ​ട്ട​ക്ക​ല്‍: രൂ​പ​മാ​റ്റം വ​രു​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്‍ച​ക്രം ഉ​യ​ര്‍ത്തി​യും മ​റ്റും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ക. ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക. സം​ഭ​വം വൈ​റ​ലാ​യി, പി​റ​കെ പൊ​ലീ​സു​മെ​ത്തി. റീ​ച്ചും ലൈ​ക്കും കി​ട്ടാ​ന്‍ ബൈ​ക്കി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ റീ​ല്‍സാ​ക്കി ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ […]

ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

മസ്‌കത്ത്: ഒമാനിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദ്ദേഹം ഇന്ന്​ നാട്ടിലെത്തിക്കും. ദിവസങ്ങൾക്ക്​​ മുമ്പാണ്​ കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷിനെ (50) മിസ്ഫയിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്​. ആറു വര്‍ഷമായി […]

പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം 18 മു​ത​ൽ

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ഈ ​മാ​സം 18 മു​ത​ൽ ആ​രം​ഭി​ക്കും. പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി​രൂ​പ ചെ​ല​വി​ട്ടാ​ണ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്കു​ക. ഈ ​സ​മ​യം താ​ൽ​ക്കാ​ലി​ക ബ​സ് […]

കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ഐവറി കോസ്റ്റ് താരം; ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി എന്ന് വിളിച്ച് അധിക്ഷേപിച്ചു

അരീക്കോട്: കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ആൾക്കൂട്ടാക്രമണവും വംശീയാധിക്ഷേപവും നേരിട്ട ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ. ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി ഉൾപ്പെടെയുള്ള വാക്കുകൾ ഉപ​യോഗിച്ചാണ് അധിക്ഷേപിച്ചതെന്നും ഹസൻ പറഞ്ഞു. മലപ്പുറം അരീക്കോട് ചെമ്പ്രകാട്ടൂരിൽ […]

കൽപകഞ്ചേരിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി; നടുറോഡിൽ വൻ ഗർത്തം

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി-​വൈ​ല​ത്തൂ​ർ റോ​ഡി​ലെ ക​ൽ​പ​ക​ഞ്ചേ​രി അ​ങ്ങാ​ടി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ പൊ​ട്ടി റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച 12.30 നാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. ഒ​ന്ന​ര മീ​റ്റ​ർ ആ​ഴ​വും വ്യാ​സ​വു​മു​ള്ള […]