Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

പാർക്കിങ് തർക്കം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുനേരെ കത്തി വീശിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഡിപ്പോയിൽ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുൽ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിലിനെയാണ് […]

ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വ​ള്ളി​ക്കു​ന്ന് :ഏ​തു​നി​മി​ഷ​വും പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ചു ജോ​ലി ചെ​യ്യു​ന്ന​ത് 11 തൊ​ഴി​ലാ​ളി​ക​ൾ. കോ​ഴി​ക്കോ​ട് ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് സ​ർ​വോ​ദ​യ സം​ഘ​ത്തി​ന്റെ കീ​ഴി​ൽ വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യ​ൻ​ക്കാ​വ് പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്ര​മാ​ണ് അ​പ​ക​ട​വ​സ്ഥ​യി​ൽ […]

മഞ്ചേരിയിലെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ കൊ​റി​യ​ർആ​ൻ​ഡ്​ ലോ​ജി​സ്റ്റി​ക്സ്​ കേ​ന്ദ്രം ഉദ്ഘാടനം 17ന്

മ​​ഞ്ചേ​രി: ക​​ച്ചേ​​രി​​പ്പ​​ടി ഇ​​ന്ദി​​രാ​​ഗാ​​ന്ധി ബ​​സ് ടെ​​ർ​​മി​​ന​​ലി​​ൽ കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി​​യു​​ടെ കൊ​​റി​​യ​​ർ ആ​​ൻ​​ഡ്​ ലോ​​ജി​​സ്റ്റി​​ക്സ്​ കേ​​ന്ദ്രം 17ന് ​അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​​ഫി​​സി​​ലേ​​ക്കു​ള്ള ക​​മ്പ്യൂ​​ട്ട​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​മ​​ഗ്രി​​ക​​ൾ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​ച്ചു. പെ​​യി​​ന്‍റി​​ങ്​ […]

വാഹനമിടിച്ച് തകർന്ന ആനക്കയം പാലത്തിന്റെ കൈവരി; പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു

മ​ഞ്ചേ​രി: പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന ആ​ന​ക്ക​യം പാ​ല​ത്തി​ന്റെ കൈ​വ​രി പു​നഃ​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. പാ​ല​ത്തി​ന്റെ കൈ​വ​രി പൂ​ർ​ണ​മാ​യും മാ​റ്റു​ന്ന രീ​തി​യി​ലാ​ണി​ത്. കോ​ൺ​ക്രീ​റ്റി​നു​ശേ​ഷം പെ​യി​ൻ​റി​ങ് പ്ര​വൃ​ത്തി​യും ന​ട​ക്കും. റോ​ഡി​നോ​ട് ചേ​ർ​ന്ന് കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് നി​ർ​മി​ച്ച് മു​ക​ളി​ൽ […]

ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍; മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സ​ന​ദ് ദാ​ന ദി​ക്‌​റ് ദു​ആ സ​മ്മേ​ള​നം വി​ശ്വാ​സി​ക​ള്‍ക്ക് ആ​ത്മ​നി​ര്‍വൃ​തി​യേ​കി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം എം.​പി. മു​സ്ത​ഫ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. […]

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ […]