തൃശൂർ: ചെറുതുരുത്തിയിലെ ലോഡ്ജ് മുറിയിൽ നൃത്ത അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വേങ്ങര ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വിബീഷ് (41) പോലീസ് സ്റ്റേഷനിൽ […]
Tag: vengara
പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു
തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ […]
തലക്ക് മുകളിൽ 10,000 ലിറ്റർ ഫൈബർ ജല സംഭരണി; ഭീഷണിയിൽ കുടുംബങ്ങൾ
വേങ്ങര പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിൽ ഉപയോഗ യോഗ്യമല്ലാത്ത ജല സംഭരണി വേങ്ങര: ഭീഷണിയായി ഉപയോഗ യോഗ്യമല്ലാത്ത 10,000 ലിറ്റർ ഫൈബർ ജല സംഭരണി. ഇതിന് കീഴിൽ ഭയപ്പാടോടെ കഴിയുകയാണ് നിരവധി കുടുംബങ്ങൾ. വേങ്ങര […]
വലിയതോടിന് പാർശ്വഭിത്തി ഇല്ല; കടലുണ്ടിപ്പുഴയിൽ വെള്ളമുയരുമ്പോൾ വലിയോറപ്പാടത്തേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികളുടെ പരാതി
വേങ്ങര: ഗ്രാമ പഞ്ചായത്തിലെ വലിയോറ വലിയതോട് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാൽ കടലുണ്ടിപ്പുഴയിൽ വെള്ളമുയരുമ്പോൾ വലിയോറപ്പാടത്തേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികളുടെ പരാതി. വലിയതോടിന്റെ അരികിടിഞ്ഞ് പാണ്ടികശാലയിലും പരിസരത്തും തോട്ടിലെ വെള്ളം പരന്നൊഴുകി പ്രദേശത്ത് പ്രളയദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ […]
കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ
വേങ്ങര: കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ (മണി-41) ആണ് പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ച കഞ്ചാവും അളവ് […]
15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും
വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് […]