മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ആർ.ഐ സ്കാൻ യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടിക്ക് സർക്കാറിന്റെ ഭരണാനുമതി. യന്ത്രം വാങ്ങാൻ 7.19 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 2.90 കോടി രൂപ കൂടി അനുവദിച്ചാണ് […]
Tag: Manjeri Medical College
മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി
മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം […]
മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ
മലപ്പുറം; കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ […]
മഞ്ചേരി മെഡിക്കല്‍കോളജ് പരിസരത്ത് മാസ്‌കിന് കൊളളലാഭം: ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി
MANJERI: കോവിഡ് വ്യകുറഞ്ഞതോടെ മാസ്‌കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാല്‍ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബ്ബന്ധമാക്കിയ മാസ്‌ക് കൊള്ള ലാഭമെടുത്ത് വില്‍പ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്‌കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത […]
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം. ന്യൂറോ ഫിസിഷ്യൻ ചുമതലയേറ്റെങ്കിലും ജനറൽ മെഡിസിൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ സേവനം. ഒപി തുടങ്ങിയാൽ നൂറുകണക്കിനു രോഗികൾക്ക് പ്രയോജനപ്പെടും. വർഷങ്ങൾക്കു ശേഷമാണ് ന്യൂറോ ഫിസിഷ്യന്റെ […]