പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ പതിഞ്ഞു

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമല ജനവാസ മേഖലയിൽ സി.സി.ടി.വി കാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലിയുടെ […]

മുഖ്യമന്ത്രി പദം: സാദിഖലി തങ്ങൾ പറഞ്ഞത് തമാശയെന്ന് വി.ഡി. സതീശൻ; ‘ലീഗ് നൽകുന്നത് പൂർണ പിന്തുണ’

കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് വിചാരിച്ചാൽ മുഖ്യമന്ത്രി പദവി ലീഗ് ഏറ്റെടുക്കാമെന്ന് സാദിഖലി […]

മലപ്പുറം സ്വദേശി റിയാദിലെ താമസ സ്ഥലത്ത്​ മരിച്ചു

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്​ദുറഹ്​മാൻ (57) ആണ്​ മരിച്ചത്​. ദീർഘകാലമായി റിയാദിൽ പ്രവാസിയാണ്​. ശുമൈസിയിൽ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. […]

അംഗനവാടി കുട്ടികളുടെ വിനോദയാത്ര ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വട്ടമല റോഡിലെ ഇറക്കത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസ് കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ […]

പൂ​ര​പ്പു​ഴ ന​ടു​വ​ത്തി​തോ​ട് വി.​സി.​ബി കം ​ബ്രി​ഡ്ജ് വ​രു​ന്നു

ചൊ​വ്വാ​ഴ്ച ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന പൂ​ര​പ്പു​ഴ ന​ടു​വ​ത്തി​തോ​ട് വി.​സി.​ബി കം ​ബ്രി​ഡ്ജിന്റെ രൂപരേഖ താ​നൂ​ർ: ദീ​ർ​ഘ​നാ​ളാ​യു​ള്ള ക​ർ​ഷ​ക​രു​ടെ​യും പൂ​ര​പ്പു​ഴ അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലെ​യും ര​ണ്ടാം വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ​യും കാ​ത്തി​രി​പ്പി​ന​റു​തി​യാ​യി പൂ​ര​പ്പു​ഴ […]

പെരിന്തൽമണ്ണയിൽ 173 വഴിയോര കച്ചവടക്കാർക്ക് നഗരസഭ അംഗീകാരം

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ അം​ഗീ​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വെ​ൻ​ഡി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജീ​വി​ത​മാ​ർ​ഗ​മെ​ന്നോ​ണം വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ​യി​യി​ൽ​നി​ന്ന് ടൗ​ൺ […]