കോട്ടക്കൽ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കോട്ടക്കലിൽ പിടിയിൽ. തൃശ്ശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ അഹ്മദ് (21), മലപ്പുറം […]
Tag: malappuram news
നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി സർവിസ് ഭാഗികമായി റദ്ദാക്കും
പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല. അമൃത എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു […]
ഉപതെരഞ്ഞെടുപ്പ്; എടക്കുളം ഈസ്റ്റ് വാർഡിൽ വാശിയേറിയ പോരാട്ടം
തിരുനാവായ: പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ രണ്ട് വോട്ടിന് പരാജയപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും വാശിയേറിയ മത്സരത്തിൽ. പഞ്ചായത്ത് മൊത്തം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് […]
18.5 കിലോ കഞ്ചാവ് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിലമ്പൂരിൽ നാല് പേർ പിടിയിൽ
പിടിയിലായ പ്രതികളുമായി എക്സൈസ് സംഘം നിലമ്പൂർ: ബാൻഡ് ഡ്രമ്മിനുള്ളിൽ കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാലു യുവാക്കൾ എക്സൈസ് പിടിയിൽ. നിലമ്പൂർ സ്വദേശികളായ വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപള്ളി […]
ബജറ്റിൽ പ്രതീക്ഷയോടെ മണന്തലക്കടവ് പാലം
ചാലിയാറിലെ മണന്തലക്കടവ് വാഴക്കാട്: പതിറ്റാണ്ടുകളായി വാഴക്കാട്ടുകാർ കാത്തിരിക്കുന്ന മണന്തലക്കടവ് പാലം ഈ വർഷത്തെ ബജറ്റോടെ യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. പഴയ കാലം മുതൽ തന്നെ ചാലിയാറിലെ ആദ്യ കടവുകളിലൊന്നാണ് മണന്തലക്കടവ്. മാവൂർ, വാഴക്കാട് പ്രദേശങ്ങളെ […]
‘മാധ്യമം’ ഹെൽത്ത് കെയറിന് ചെറുകോട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിന്റെ കൈത്താങ്ങ്
വണ്ടൂർ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ചെറുകോട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ ലീഡർമാരായ വി.കെ. […]