അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

വളാഞ്ചേരി: വാഹനാപകടത്തിൽ മരിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഖബറിടമൊരുക്കി വളാഞ്ചേരി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേ തോട് പാലത്തിന് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. വേങ്ങരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന […]

ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി

പൊന്നാനി: ദേശീയപാത നിർമാണത്തിനായുള്ള കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി. 20,000 രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പികൾ മലപ്പുറത്തെ ആക്രിക്കടകളിൽ കണ്ടെത്തിയതിന് പുറമെ വാഹനങ്ങളിൽ […]

സംസ്ഥാന ഭാരവാഹിയെച്ചൊല്ലി വനിത ലീഗിൽ ഏറ്റുമുട്ടൽ

മലപ്പുറം: വനിത ലീഗ് സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽനിന്ന് ഭാരവാഹിയെ കെട്ടിയിറക്കി എന്ന പരാതി ജില്ല കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയിൽ കലാശിച്ചു. ജില്ല പ്രസിഡന്റിനെ ഉന്നംവെച്ച് യോഗത്തിൽ ഒരുവിഭാഗം നടത്തിയ നീക്കങ്ങളാണ് അസാധാരണമായ ബഹളത്തിനും വിമർശനങ്ങൾക്കും […]

വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു

വേ​ങ്ങ​ര: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ജി.​എ​ൽ.​പി.​എ​സ് എ​ട​ക്കാ​പ​റ​മ്പ്, ഒ​തു​ക്കു​ങ്ങ​ൽ […]

എം.ഡി.എം.എയുമായി വിദ്യാർഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ

വ​ണ്ടൂ​ർ: 26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബി​രു​ദ വി​ദ്യാ​ർ​ഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ. പു​ല്ല​ങ്കോ​ട് സ്വ​ദേ​ശി ചൂ​ര​പി​ലാ​ൻ മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ​യാ​ണ് (23) വ​ണ്ടൂ​ർ എ​സ്.​ഐ ടി.​പി. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം […]

തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

വ​ള്ളി​ക്കു​ന്ന്: തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ക​ള​രി​പ​റ​മ്പി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 നാ​ണ് സം​ഭ​വം. ക​ന​ത്ത പു​ക ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് മു​തി​ർ​ന്ന ആ​ളു​ക​ൾ​ക്ക് ശ്വാ​സ​ത​ട​സ്സ​വും മ​റ്റും ഉ​ണ്ടാ​യ​ത്. ഇ​വ​ർ […]