വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് […]

ഡെങ്കി ബാധിതരുടെ എണ്ണം പത്തായി; വിദഗ്ധ സംഘം വീണ്ടും കരുവാരകുണ്ടിൽ

ക​രു​വാ​ര​കു​ണ്ട്: ഡെ​ങ്കി​പ്പ​നി ഭീ​തി​യൊ​ഴി​യാ​തെ ക​രു​വാ​ര​കു​ണ്ട്. ഇ​ട​ക്കി​ടെ​യെ​ത്തു​ന്ന വേ​ന​ൽ​മ​ഴ വി​ല്ല​നാ​യ​തോ​ടെ മ​ല​യോ​ര​ത്ത് ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​വു​ക​യാ​ണ്.പ​ത്ത് പേ​ർ​ക്കാ​ണ് ഇ​തി​ന​കം ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ആ​ശ​ങ്ക​യാ​യി തു​ട​രു​ക​യാ​ണ്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സം​ഘം തി​ങ്ക​ളാ​ഴ്ച​യും […]

അ​ങ്ങാ​ടി​പ്പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു

താ​നൂ​ർ: വാ​ഴ​ക്ക​ത്തെ​രു കൂ​ന​ൻ പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.30ഓ​ടെ​യാ​ണ് പാ​ല​ത്തി​ന് വ​ട​ക്ക് ക​നോ​ലി ക​നാ​ൽ തീ​ര​ത്തെ പ​ഴ​ക്ക​മേ​റി​യ വാ​ക​മ​രം പൊ​ടു​ന്ന​നെ ക​ട​പു​ഴ​കി​യ​ത്. പാ​ലം […]

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ […]

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

മഞ്ചേരി :ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് […]

ജീവനക്കാരുടെ അനാസ്ഥ; തിരൂർ ജില്ല ആശുപത്രി മൂത്രപ്പുരക്ക് സമീപം യുവതി പ്രസവിച്ചു; തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണ നവജാതശിശുവിന് പരിക്ക്

തിരൂർ: ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്‍റെപുരക്കൽ ജംഷീറിന്‍റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്സുമാരെ കടുംപിടുത്തം കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് […]