14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബലാത്സംഗം ചെയ്ത മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ പിതാവിന് 63 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും

മ​ഞ്ചേ​രി: 14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത പി​താ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ അ​തി​വേ​ഗ കോ​ട​തി 63 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും ഏ​ഴ് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 48കാ​ര​നെ​യാ​ണ് ജ​ഡ്ജി എ.​എം. […]

സമസ്ത പണ്ഡിത സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പ​ട്ടി​ക്കാ​ട്: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ നൂ​റാം വാ​ര്‍ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ല​മ സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി. ആ​ദ​ര്‍ശ, പ്ര​ബോ​ധ​ന മേ​ഖ​ല​യി​ല്‍ ക​രു​ത്തു​റ്റ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ജ്ഞ പു​തു​ക്കി​യാ​ണ് സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്. സു​ന്ന​ത്ത് ജ​മാ​അ​ത്തി​ന്റെ ആ​ശ​യ […]

എ​ട​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ ബൈ​പാ​സി​ന്റെ പ്ര​വൃ​ത്തി ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും

എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ ബൈ​പാ​സി​ന്റെ പ്ര​വൃ​ത്തി ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ടെ​ന്‍ഡ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍ന്ന് 4.40 കോ​ടി​യാ​ണ് ബൈ​പാ​സി​നാ​യി സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. മ​ല​യോ​ര […]

താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

മ​ല​പ്പു​റം: താ​നൂ​ർ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട നാ​ല്​ പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ മ​ഞ്ചേ​രി ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. അ​ഡ്വ. […]

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി […]

വിവിധ വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു

Manjeri News :  റവന്യു, പൊലീസ്, ജിയോളജി വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു. ബസ് സ്റ്റാൻഡ് ഡംപിങ്‌ യാർഡ് ആക്കരുതെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി.10 […]