മലപ്പുറം: പ്ലസ് വൺ മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക ബുധനാഴ്ച പുറത്ത് വരാനിരിക്കെ ജില്ലയിലെ അപേക്ഷകളുടെ ആശങ്കക്ക് പരിഹാരമായില്ല. നിലവിലുള്ള കണക്ക് പ്രകാരം 46,944 വിദ്യാർഥികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. 14,705 സീറ്റുകൾ മാത്രമാണ് പ്രവേശനത്തിനായി ബാക്കിയുള്ളത്. […]
Tag: malappuram news
മേലാറ്റൂരിൽ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
മേലാറ്റൂർ: ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മേലാറ്റൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ വിവിധ ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. തച്ചിങ്ങനാടം ഒറവുംപുറം മദ്രസപ്പടി സ്വദേശി കിഴക്കുംപറമ്പന്‍ വീട്ടിൽ മുഹമ്മദ് നിഷാമിനെയാണ് (26) മേലാറ്റൂർ പൊലീസ് അറസ്റ്റ് […]
ജനവാസ മേഖലയിൽ ആന ഇറങ്ങി ജനം ഭീതിയിൽ
പട്ടിക്കാട്: ചെമ്പൂത്ര പട്ടത്തിപ്പാറ ജനവാസകേന്ദ്രത്തിൽ പ്രധാന റോഡിൽ കാട്ടാനയിറങ്ങിയതോടെ പരിസരത്തെ ജനങ്ങൾ ഭീതിയിൽ. ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന പ്രധാന റോഡിൽ ശനിയാഴ്ച രാത്രി 10.30നാണ് കനാൽ പാലത്തിൽ ആന നിൽക്കുന്നത് നാട്ടുകാർ കണ്ടത്. […]
പൊന്നാനിയിൽ യുവാവിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മർദിച്ചു
പൊന്നാനി: ആറു മാസത്തിന് ശേഷം കടവനാട് തേറയിൽ പീടിക ഭാഗത്ത് വീണ്ടും അക്രമം. രണ്ട് ബൈക്കുകളിൽ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം യുവാവിനെ മാരകായുധങ്ങൾ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. കടവനാട് സ്വദേശി അടിപ്പറമ്പിൽ […]
ഓവുചാൽ അടച്ചുള്ള നിർമാണ പ്രവൃത്തി നഗരസഭ തടഞ്ഞു
നിലമ്പൂർ: നഗരസഭയുടെ അനുമതിയില്ലാതെ രാത്രിയുടെ മറവിൽ ഓവുചാൽ അടച്ചുള്ള കെട്ടിട ഉടമയുടെ നിർമാണ പ്രവൃത്തി പൊലീസിന്റെ സഹായത്തോടെ നഗരസഭ തടഞ്ഞു. വീട്ടിക്കുത്ത് മത്സ്യ-മാംസ മാർക്കറ്റിന്റെ പിൻഭാഗത്തെ ഓവുചാൽ അടച്ചാണ് സ്വകാര്യ കെട്ടിട ഉടമ പുതിയ […]
മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു
മക്ക: മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്. ഭാര്യക്കും മകനും ഒപ്പം സ്വകാര്യ […]