തി​രു​വാ​ലി​​െയ കണ്ണീരിലാഴ്ത്തി ക​ളി​മു​റ്റ​ത്തെ താ​ര​പ്പകിട്ട് മാഞ്ഞു

അ​രീ​ക്കോ​ട്: തൂ​ത്തു​ക്കു​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നേ​വി ഫു​ട്ബാ​ൾ താ​രം ടി. ​വി​ഷ്ണു​വി​ന്റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം തി​രു​വാ​ലി​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ര​ണ്ടു​മാ​സം മു​മ്പ് ജ​ന്മ​നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഭാ​ര്യ, മാ​താ​വ്, മ​ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം തൂ​ത്തു​ക്കു​ടി​യി​ലാ​ണ് ജോ​ലി ല​ഭി​ച്ച​ശേ​ഷം താ​മ​സം. […]

വള്ളിക്കുന്നിലെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം; ജാ​ഗ്ര​ത​യോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

വ​ള്ളി​ക്കു​ന്ന്: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കാ​ണു​ന്ന​ത്. മൂ​ന്നി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​ളാ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്മാ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​യ് 13ന് ​ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ത്ത വ​ള്ളി​ക്കു​ന്ന് കൊ​ട​ക്കാ​ട് സ്വ​ദേ​ശി​നി​ക്കാ​ണ് […]

നാല് വയസ്സുകാരന്റെ മരണം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കൊ​ണ്ടോ​ട്ടി: വാ​യി​ല്‍ ക​മ്പ് കു​ത്തി മു​റി​വേ​റ്റ് കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​രി​മ്പ്ര സ്വ​ദേ​ശി കൊ​ട​ക്കാ​ട​ന്‍ നി​സാ​റി​ന്റേ​യും സൗ​ദാ​ബി​യു​ടേ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​സി​ല്‍ (നാ​ല് വ​യ​സ്) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ […]

13.5 കോ​ടി​യു​ടെ കേ​ന്ദ്ര നീ​ർ​ത്ത​ട പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് ഇ​നി ഒ​രു വ​ർ​ഷം കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ചു വി​ല്ലേ​ജു​ക​ളി​ലാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് വ​ഴി അ​നു​വ​ദി​ച്ച 13.5 കോ​ടി​യു​ടെ നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​യി​ൽ ആ​റ് കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് ഒ​രു […]

ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: രോഗബാധയെ തുടർന്ന്​ ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന്​ നാട്ടിലേക്ക്​ പോയ മലയാളി നിര്യാതനായി. മലപ്പുറം വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർതൊടി ഇൽയാസ് (45) ആണ് ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഉദരസംബന്ധമായ […]

സൗ​ജ​ന്യ ലാ​പ്‌​ടോ​പ്പ് വി​ത​ര​ണം; ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​യെ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​മാ​നി​ച്ചെ​ന്ന്

പു​ളി​ക്ക​ല്‍: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ലാ​പ്‌​ടോ​പ്പ് കൈ​പ്പ​റ്റാ​നെ​ത്തി​യ ദ​ലി​ത് വി​ദ്യാ​ര്‍ഥി​നി​യെ പു​ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​സ​ഭ്യം പ​റ​ഞ്ഞ് അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി. കൊ​ട്ട​പ്പു​റം സ്വ​ദേ​ശി ചോ​യ​ക്കാ​ട് വാ​സു​വി​ന്റെ മ​ക​ള്‍ വി​ന്‍സി​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​ക്കെ​തി​രെ […]