പയ്യനാട് കുട്ടിപ്പാറയിൽ മോഷണം; നാല് പവനും 3,000 രൂപയും നഷ്ടമായി

മ​ഞ്ചേ​രി: പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ​യി​ൽ വീ​ട്ടു​കാ​ർ ഉ​റ​ങ്ങു​മ്പോ​ൾ മോ​ഷ​ണം. കു​ട്ടി​പ്പാ​റ കു​ന്നു​മ്മ​ൽ ഹ​സ​ൻ റ​ഷീ​മി​ന്റെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.55നാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച നാ​ല് പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​വും പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 3,000 രൂ​പ​യും ന​ഷ്ട​മാ​യി. […]

ധർമപുരിയിൽ രണ്ട് മലയാളി യുവാക്കൾ കാറിടിച്ച് മരിച്ചു

ബംഗളൂരു: തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരു രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെരിന്തൽമണ്ണ രാമപുരം പനങ്ങാങ്ങര38 ലെ മേലേടത്ത് ഇബ്രാഹിം- അരിപ്ര താവളേങ്ങൽ […]

തമിഴ്നാട്ടിൽ കാറിടിച്ച് രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

ബംഗളൂരു: തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരു രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെരിന്തൽമണ്ണ രാമപുരം പനങ്ങാങ്ങര38 ലെ മേലേടത്ത് ഇബ്രാഹിം- അരിപ്ര താവളേങ്ങൽ […]

തവനൂർ-തിരുനാവായ പാലം കാത്തിരിപ്പിന് ശുഭാന്ത്യം

കു​റ്റി​പ്പു​റം: പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ഇ​രു​ക​ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. ത​വ​നൂ​ർ-​തി​രു​നാ​വാ​യ പാ​ലം നി​ർ​മാ​​ണോ​ദ്ഘാ​ട​നം ജൂ​ലൈ 26ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. പാ​ലം നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ണ്ണ് പ​രി​ശോ​ധ​ന​യു​ൾ​പ്പെ​ടെ എ​ല്ലാം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ടെ​ൻ​ഡ​ർ തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ […]

പ​ര​പ്പ​ന​ങ്ങാ​ടിയിൽ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്നൊ​രു ജ​ന്മ​ദി​ന പ്ര​തി​ഷേ​ധം

പ​ര​പ്പ​ന​ങ്ങാ​ടി: ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​റും പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം.​എ. ഹാ​ഷിം 69ാം പി​റ​ന്നാ​ൾ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്ന് ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പെ​രു​കി വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്. ത​ന്റെ […]

തുഞ്ചൻപറമ്പിൽ രാമായണമാസ പ്രഭാഷണ പരമ്പരക്ക് തുടക്കം; എ​ഴു​ത്ത​ച്ഛ​ൻ ഭ​ക്തി​യെ വി​മോ​ച​ന മാ​ർ​ഗ​മാ​ക്കി -ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ

തി​രൂ​ർ: തു​ഞ്ച​ൻ​പ​റ​മ്പി​ൽ ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​നും പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​ക്ക് തു​ട​ക്കം. ഭ​ക്തി​യെ ജ​നാ​ധി​പ​ത്യ​വ​ത്ക​രി​ക്കു​ക​യാ​ണ് രാ​മാ​യ​ണ​ത്തി​ലൂ​ടെ എ​ഴു​ത്ത​ച്ഛ​ൻ ചെ​യ്ത​തെ​ന്ന് ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി തു​ഞ്ച​ൻ​പ​റ​മ്പി​ൽ തു​ഞ്ച​ൻ സ്മാ​ര​ക ട്ര​സ്‌​റ്റ് […]